Frankly, I felt the blue color is overly dense and the water lily is too small to be impressive. Compared to Panchali's earlier photos this is 3 stars.
വഷളാ, തുറന്ന അഭിപ്രായത്തിനു വളരെ നന്ദി! :) മോശമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇട്ടതാണ്. ലിലിപ്പൂവ് വളരെ ചെറുതെന്നു മാത്രമല്ല ഓവർബ്ലോണും ആയിരിന്നു.നീലനിറം ആകാശത്തിന്റെ തന്നെ. (ഞാൻ ആകെ ലാൻഡ്സ്കേപ് മോഡിൽ നിന്ന് പോട്രെയ്റ്റ് മോഡിലേക്ക് ക്രോപ്പ് ചെയ്തു മാറ്റിയത് മാത്രമാണു അകെപ്പാടെ നടത്തിയ പോസ്റ്റ് പ്രോസെസ്സിങ്ങ്).
പിന്നെ പുണ്യാളൻ എന്റെ ക്ലാസ് മെയ്റ്റായിരുന്നതിനാൽ, എന്നെ നിരാശപ്പെടുത്തണ്ട എന്നു കരുതി, എല്ലാത്തിനും “നൈസ്“ എന്നൊക്കെ പറയും; സാരമാക്കണ്ട!
5 comments:
യെല്ലോ വാട്ടര്‍ ലില്ലി (Nuphar lutea)
Nice, but...
Frankly, I felt the blue color is overly dense and the water lily is too small to be impressive. Compared to Panchali's earlier photos this is 3 stars.
വഷളാ, തുറന്ന അഭിപ്രായത്തിനു വളരെ നന്ദി! :)
മോശമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇട്ടതാണ്. ലിലിപ്പൂവ് വളരെ ചെറുതെന്നു മാത്രമല്ല ഓവർബ്ലോണും ആയിരിന്നു.നീലനിറം ആകാശത്തിന്റെ തന്നെ. (ഞാൻ ആകെ ലാൻഡ്സ്കേപ് മോഡിൽ നിന്ന് പോട്രെയ്റ്റ് മോഡിലേക്ക് ക്രോപ്പ് ചെയ്തു മാറ്റിയത് മാത്രമാണു അകെപ്പാടെ നടത്തിയ പോസ്റ്റ് പ്രോസെസ്സിങ്ങ്).
പിന്നെ പുണ്യാളൻ എന്റെ ക്ലാസ് മെയ്റ്റായിരുന്നതിനാൽ, എന്നെ നിരാശപ്പെടുത്തണ്ട എന്നു കരുതി, എല്ലാത്തിനും “നൈസ്“ എന്നൊക്കെ പറയും;
സാരമാക്കണ്ട!
പുണ്യാൾസ്..ഡാങ്ക്സ് :)
Nice
:-)
ഉപാസന, വരവിലും അഭിപ്രായ പ്രകടനത്തിലും സന്തോഷമുണ്ട്.
:)
Post a Comment