Monday, January 31, 2011

GO GREEN..!

Sunday, January 30, 2011

Gliding..!

Saturday, January 29, 2011

നിഴലും വെളിച്ചവും..!

Friday, January 28, 2011

മഞ്ഞുകാലക്കാഴ്ച..!

Thursday, January 27, 2011

മുന്നൂറാൻ..!

എണ്ണത്തിൽ മാത്രം മുന്നേറി മുന്നൂറു പോസ്റ്റ് തികച്ചു! 
ബ്ലോഗിലും ബസ്സിലും ഫോട്ടോകൾ കണ്ടവരും അഭിപ്രായം അറിയിച്ചവരും ഉപദേശങ്ങൾ നൽകിയവരും ലൈക്കിയവരും ഇഷ്ടമാകാത്തവരുമൊക്കെയായി ഈ മാർഗരീറ്റയും മർട്ടീനിയും പങ്കു വയ്ക്കുന്നു! :))

Wednesday, January 26, 2011

നിറക്കൂട്ടം..!

Tuesday, January 25, 2011

ശ്ശോ! ഇതെന്തൊരു മെനക്കേടാ..!?

Monday, January 24, 2011

നാട്ടിൻപുറത്തെ ഒരവധി ദിവസം..!

Sunday, January 23, 2011

മഞ്ഞണിക്കൊമ്പിൽ..!

Saturday, January 22, 2011

മഞ്ഞത്തെ കിളിക്കൂട്..!

Friday, January 21, 2011

അക്കരെയിക്കരെ നിന്നാലെങ്ങനെ, കർദ്ദിനാളേ..???

Thursday, January 20, 2011

Mannequins..!

ഒരു തിരിഞ്ഞുനോട്ടം..!

Wednesday, January 19, 2011

ഭൂതഘ്നി..!

തലക്കെട്ട് കണ്ട് ഞെട്ടിയോ? ഓ! ചുമ്മാ അൽ‌പ്പം കടുപ്പമുള്ള വാക്ക് കിടക്കട്ടെ എന്നി വിചാരിച്ചു..!

Tuesday, January 18, 2011

ഏകാന്തത..!

ഏകാന്തമാം ഒരു ബിംബം..!

Monday, January 17, 2011

Color Pattern..!

Sunday, January 16, 2011

Graffiti..!

ഒരു ഡെലിവറി റ്റ്രെക്കിന്റെ സൈഡിൽ കണ്ട ഗ്രഫീറ്റി..!

Saturday, January 15, 2011

പ്രമാണി..!

Friday, January 14, 2011

മരവിച്ച പ്രതീക്ഷ..!

Thursday, January 13, 2011

Up...Straight...Down..!Wednesday, January 12, 2011

മേളം കഴിഞ്ഞ്..!

Tuesday, January 11, 2011

Unfinished work..!

Monday, January 10, 2011

ICE FISHING..!

മഞ്ഞുവീണു തുടങ്ങുന്നതിനു മുൻപ് തണുത്തുറഞ്ഞ തടാകത്തിനു മുകളീലിരുന്ന് ഐസ് ഫിഷിങ്ങ് നടത്തുന്ന അച്ഛനും മോനും..!

മഞ്ഞുമൂടിക്കിടക്കുന്ന തടാകത്തിലെ ഐസ് ഫിഷിങ്ങ്..!
ഇതേ തടാകം ഫാളിൽ..!

Sunday, January 9, 2011

മുട്ടക്കൃഷി..!

പച്ചിലവളമൊക്കെയിട്ട് മുട്ട കൃഷിചെയ്ത് വച്ചിരിക്കുന്നത്! 
-ഞെട്ടിച്ച ഒരു ബിരിയാണി-

Saturday, January 8, 2011

തെന്നലേയ്...തെന്നലേ..!

ഞങ്ങളുറടെ റ്റൌൺഷിപ്പിലെ തുറസ്സായ സ്ഥലത്ത്, മഞ്ഞിൽ, ഒറ്റയ്ക്ക്, സ്നോ സ്കേറ്റിങ്ങ് പ്രാക്റ്റീസ് ചെയ്യുന്ന സ്ത്രീ..!

Friday, January 7, 2011

മഞ്ഞുപെയ്തു കഴിഞ്ഞ്..!

Thursday, January 6, 2011

(C)old smile..!

Wednesday, January 5, 2011

Chase..!

Tuesday, January 4, 2011

Break..!

Monday, January 3, 2011

മഞ്ഞുകാലം മോഹിക്കാത്ത കുതിരകൾ..!

Sunday, January 2, 2011

സ്നോ ഗെയിംസ്..!

മഞ്ഞുമൂലമുള്ള ബുദ്ധിമുട്ടുകൾ എഴുതിയിരുന്നെങ്കിലും ഇന്നലെ ഞങ്ങളുടെ റ്റൌൺഷിപ്പ് പാർക്കിലെ സ്ലോപ്പിൽ സ്നോ സ്ലെഡ്ഡിങ്ങും സ്നോബോർഡിങ്ങും സ്നോ സ്കേറ്റിങ്ങും ഒക്കെ നടത്താനായി എത്തിയവരുടെ (കുഞ്ഞുകുട്ടികൾ മുതൽ അപ്പൂപ്പന്മാർ വരെ) സന്തോഷവും പ്രകടനവുമൊക്കെ കണ്ടപ്പോൾ വെറുപ്പ് അൽ‌പ്പം കുറഞ്ഞില്ലേ എന്നൊരു സംശയം..!
മഞ്ഞുമൂടിക്കിടക്കുന്ന കുന്നിൻ ചെരിവിൽ, മുകളിലേക്ക് എളുപ്പത്തിൽ തിരിച്ചു കയറാൻ, റ്റാറിട്ട ഒരു റോഡ് സൈഡിൽ ഉള്ളതിനാൽ തെന്നൽ പ്രേമികളെല്ലാം ഇവിടം തന്നെ തെരഞ്ഞെടുക്കും. സ്ലെഡ്ഡും ബോർഡും റ്റ്യൂബും ഒക്കെയായ് മുകളിലോട്ട് റോഡ് വഴി നടന്നു കയറി അവിടെ നിന്ന് മഞ്ഞുമൂടിയ ചെരിവിലൂടെ താഴേയ്ക്ക് തെന്നിത്തെറിച്ച് വരിക എന്നതാണ് പരിപാടി. 
പുതുവത്സരദിനമായിട്ടും കുടുംബസമേതം മഞ്ഞിൽ തെന്നിക്കളിക്കാനെത്തിയ ഒത്തിരിപ്പേരുണ്ടായിരുന്നു പാർക്കിൽ! ഇത്രയും വലിയ ക്രൌഡ് ഇവിടെ ആദ്യമായാണു ഞാൻ കാണുന്നത്!


മഞ്ഞുകേളികളുടെ ചിത്രങ്ങൾ നിങ്ങൾക്കായ് പങ്കുവയ്ക്കുന്നു! :)

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP