Thursday, May 27, 2010

സന്ധ്യ...

“വരുമെന്നു ചൊല്ലി നീ ഘടികാരസൂചി തൻ
പിടിയിൽ നിൽക്കുന്നില്ല കാലം
പലതുണ്ട് താരങ്ങൾ അവർ നിന്നെ ലാളിച്ചു പലതും
പറഞ്ഞതിൽ ലഹരിയായ് തീർന്നുവോ
പറയൂ മനോഹരീ സന്ധ്യേ
പറയൂ മനോഹരീ സന്ധ്യേ”
-അയ്യപ്പപ്പണിക്കർ-

16 comments:

പാഞ്ചാലി May 27, 2010 at 7:07 PM  

ഒരു സന്ധ്യ കൂടി...

ഹരീഷ് തൊടുപുഴ May 27, 2010 at 7:50 PM  

വൌ..!!

നൈസ് യാര്‍..

നീലസന്ധ്യ !!

mukthaRionism May 27, 2010 at 9:51 PM  

സുന്ദരം.

ശ്രീനാഥന്‍ May 27, 2010 at 10:39 PM  

മനോഹരം.
'ഇരുളോ വിഴുങ്ങുന്നു ഘനമേഘജാലം '

krishnakumar513 May 28, 2010 at 1:57 AM  

മനോഹരം!!!!!

വികടശിരോമണി May 28, 2010 at 2:33 AM  

കൊള്ളാലോ!

വരയും വരിയും : സിബു നൂറനാട് May 28, 2010 at 3:49 AM  

മേഘങ്ങളുടെ സൗകുമാര്യം..

Vayady May 28, 2010 at 4:33 AM  

"സന്ധ്യക്കെന്തിന്‌ സിന്ദൂരം..."
മനോഹരമീ സന്ധ്യ!

Unknown May 28, 2010 at 6:21 AM  
This comment has been removed by the author.
കൂതറHashimܓ May 28, 2010 at 6:48 AM  

നല്ല പടം

(പറഞ്ഞു മടുത്ത വാക്കുകള്‍, വേറെ ഒന്നും അരിയാത്തതോണ്ട് ആവര്‍ത്തിക്കുന്നു)

Anil cheleri kumaran May 28, 2010 at 9:30 AM  

നൈസ്..

കാഴ്ചകൾ May 28, 2010 at 7:17 PM  

സിന്ദൂരം തൊട്ട സന്ധ്യ മനോഹരം

Naushu May 28, 2010 at 11:42 PM  

നല്ല ഭംഗിയുള്ള ചിത്രം....

nandakumar May 29, 2010 at 4:16 AM  

നല്ല സന്ധ്യ നല്ല ചിത്രം!

ഹേമാംബിക | Hemambika May 29, 2010 at 4:59 AM  

നല്ല ചിത്രം

പാഞ്ചാലി May 30, 2010 at 1:22 AM  

അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷമുണ്ട്! നന്ദി!

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP