വഷളൻ, നൌഷു താങ്ക്സ്. വഷളാ, ഞാൻ ഫോട്ടോഗ്രാഫിയിലും ഒരെലി മാത്രം. അങ്ങനെയൊക്കെ അങ്ങു ഒത്തുവന്നു എന്നു പറയാം! അത്ര നല്ലതല്ലാത്ത പകൽവെളിച്ചത്തിൽ, എന്റെ കിച്ചൻ കൌണ്ടർറ്റോപ്പിൽ ഒരു വേയ്സിൽ ഇരുന്ന മണിപ്ലാന്റിന്റെ ഇലയാണ് സബ്ജെക്റ്റ്. എനിക്ക് തോന്നുന്നത് f/2.8 (അല്ലെങ്കിൽ 3.5) ആയിരുന്നു അപ്പെർച്ചർ (എക്സിഫ് ഡാറ്റ ചെക്ക് ചെയ്ത് കൃത്യം എത്രയായിരുന്നെന്ന് പിന്നെ എഴുതാം)ISO 400 പിന്നെ സ്പോട്ട് മീറ്ററിങ്ങ് ഉപയോഗിച്ച് അപ്പർച്ചർ പ്രയോരിറ്റി മോഡിൽ എടുത്തതാണ് എന്നാണെന്റെ ഓർമ്മ. പിന്നെ എക്സ്പോഷർ കോമ്പൻസേഷനിൽ -2 ആക്കി ഇരുട്ട് കട്ടപിടിപ്പിച്ചു. സിമ്പിൾ. (സ്പ്രേ ബോട്ടിലിൽ വെള്ളം നിറച്ച് സ്പ്രേ ചെയ്തതാണ് ഇലയുടെ കണ്ണുനീരെല്ലാം!)
ബാക്ഗ്രൌണ്ട് കറുപ്പിക്കുന്ന വിദ്യയെക്കുറിച്ച് കൂടുതൽ അറിയാൻ ഒരു ഭീകരൻ ഫോട്ടോപ്പുലിയെഴുതിയത് ഇവിടെ വായിക്കുക. :)
18 comments:
ഒരില മാത്രം...
ഗംഭീരം !!
excellent catch
nice 1
:)
മഴവെള്ളം പതിച്ചതിന്റെ സന്തോഷത്താല്‍ ഇല ചിരിക്കുന്നതായാ എനിക്ക് തോന്നിയത്
wow... excellent capture...
കൂതറയുടെ ‘പ്രായം ശരിയാ. ഈ ഇല കരയില്ല. നല്ല ചിത്രം
ishtaayi
Wow !! lovely panchu.
കിടിലൻ പടം അണ്ണാ
പുണ്യാളന്‍, സരിന്‍, നൌഷാദ്... സന്തോഷം! :)
ഹാഷിം,പ്രതി; ചിരിയെങ്കില്‍ ചിരി! എനിക്കു സമ്മതം. :)
ജിമ്മി, ബിക്കി ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
ലാലൂ, “ഇല കണ്ടാല്‍ ഇടപെടും” എന്നാണോ പോളിസി? വരവില്‍ സന്തോഷം..
പുലിയുമെത്തിയോ? :)
ദൈവമേ ഇവരൊക്കെ പുകഴ്ത്തി ഇനി, ഞാന്‍ വേണ്ടെന്നു വച്ച, DSLR വാങ്ങേണ്ടിവരുമോ?
(ഇല്ല! ഇതു ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തതാണെന്ന് വിചാരിച്ച് ഇനിയും നീട്ടാം!)
:)
അസാധ്യം. പശ്ചാത്തലം എങ്ങനെ ഇത്ര കറുപ്പായി?
എനിക്ക് ഇഷ്ട്ടായി ....
വഷളൻ, നൌഷു താങ്ക്സ്.
വഷളാ, ഞാൻ ഫോട്ടോഗ്രാഫിയിലും ഒരെലി മാത്രം. അങ്ങനെയൊക്കെ അങ്ങു ഒത്തുവന്നു എന്നു പറയാം!
അത്ര നല്ലതല്ലാത്ത പകൽവെളിച്ചത്തിൽ, എന്റെ കിച്ചൻ കൌണ്ടർറ്റോപ്പിൽ ഒരു വേയ്സിൽ ഇരുന്ന മണിപ്ലാന്റിന്റെ ഇലയാണ് സബ്ജെക്റ്റ്.
എനിക്ക് തോന്നുന്നത് f/2.8 (അല്ലെങ്കിൽ 3.5) ആയിരുന്നു അപ്പെർച്ചർ (എക്സിഫ് ഡാറ്റ ചെക്ക് ചെയ്ത് കൃത്യം എത്രയായിരുന്നെന്ന് പിന്നെ എഴുതാം)ISO 400 പിന്നെ സ്പോട്ട് മീറ്ററിങ്ങ് ഉപയോഗിച്ച് അപ്പർച്ചർ പ്രയോരിറ്റി മോഡിൽ എടുത്തതാണ് എന്നാണെന്റെ ഓർമ്മ. പിന്നെ എക്സ്പോഷർ കോമ്പൻസേഷനിൽ -2 ആക്കി ഇരുട്ട് കട്ടപിടിപ്പിച്ചു. സിമ്പിൾ. (സ്പ്രേ ബോട്ടിലിൽ വെള്ളം നിറച്ച് സ്പ്രേ ചെയ്തതാണ് ഇലയുടെ കണ്ണുനീരെല്ലാം!)
ബാക്ഗ്രൌണ്ട് കറുപ്പിക്കുന്ന വിദ്യയെക്കുറിച്ച് കൂടുതൽ അറിയാൻ ഒരു ഭീകരൻ ഫോട്ടോപ്പുലിയെഴുതിയത് ഇവിടെ വായിക്കുക.
:)
Kidu. I loved the lighting
നല്ല ഷോട്ട് !!!
പാഞ്ചു , ഇതു കുളിരുകയല്ലേ ?
കേമം!
റിഷിക്ക് ലൈറ്റിംഗ് ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം.
:)
ക്യാപ്റ്റൻ, താങ്ക്സ്!
:)
ഹേമു, കുളിരെങ്കിൽ കുളിർ, തർക്കത്തിനില്ല.
:)
Post a Comment