ഇന്നലെ വൈകുന്നേരം ഓഫീസ് പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നും കിട്ടിയതാണ്. Mourning Dove (Zenaida macroura)എന്ന, എപ്പോഴും വിലാപകാവ്യം ആലപിക്കുന്ന, ഒരിനം പ്രാവ്.
നല്ല ചിത്രം,ഇത് പോലൊരെണ്ണത്തിന്റെ പുറകെ ഞാനും കുറച്ചു നടന്നു..എവിടെ പറ്റിയാല്‍ നീയൊന്നെടുത്തെ ഞാന്‍ കാണട്ടെ എന്ന് അവനും.. ഗെറ്റി ഇമേജസ് പരിചയപ്പെടുത്തിയതിനു വളരെ നന്ദി..
“തേങ്ങുന്ന” എന്നത് “mourning” ന് ഞാൻ കൊടുത്ത പൊട്ട ട്രാൻസ്ലേഷനല്ലേ?!(ആ തത്തമ്മയുടെ പടമൊക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു പക്ഷികളുടെ ഒരു വിജ്ഞാനകോശമാണ് വായാടി എന്ന്! എല്ലാം വെറുതെ ആയല്ലോ എന്റെ തിറുമൽ ദേവാ!) :)
9 comments:
ഇന്നലെ വൈകുന്നേരം ഓഫീസ് പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നും കിട്ടിയതാണ്. Mourning Dove (Zenaida macroura)എന്ന, എപ്പോഴും വിലാപകാവ്യം ആലപിക്കുന്ന, ഒരിനം പ്രാവ്.
സുന്ദരിപ്രാവ്!
തടിച്ചി പാറു.. :)
ഹായ്! ഇതു കലക്കി. പിന്നെ തേങ്ങുന്ന പ്രാവോ? അവളുടെ മുഖത്ത് എന്താ ഗമ.. :)
കലക്കിട്ടുണ്ട് ട്ടാ...
നല്ല ചിത്രം,ഇത് പോലൊരെണ്ണത്തിന്റെ പുറകെ ഞാനും കുറച്ചു നടന്നു..എവിടെ പറ്റിയാല്‍ നീയൊന്നെടുത്തെ ഞാന്‍ കാണട്ടെ എന്ന് അവനും..
ഗെറ്റി ഇമേജസ് പരിചയപ്പെടുത്തിയതിനു വളരെ നന്ദി..
അഭിപ്രായങ്ങൾ അറിയിച്ചവർക്ക് നന്ദി.
“തേങ്ങുന്ന” എന്നത് “mourning” ന് ഞാൻ കൊടുത്ത പൊട്ട ട്രാൻസ്ലേഷനല്ലേ?!(ആ തത്തമ്മയുടെ പടമൊക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു പക്ഷികളുടെ ഒരു വിജ്ഞാനകോശമാണ് വായാടി എന്ന്! എല്ലാം വെറുതെ ആയല്ലോ എന്റെ തിറുമൽ ദേവാ!)
:)
തെങ്ങലോന്നുമല്ല ,കള്ളത്തി..എവിടേലും നല്ല ബ്രെഡ് കഷ്ണം കാണുന്നുണ്ടോ എന്ന് നോക്കുവല്ലേ ..
നല്ല പ്രാവ്........
Post a Comment