Monday, May 17, 2010

ഗോപുരം

11 comments:

പാഞ്ചാലി May 17, 2010 at 5:18 PM  

ഗോപുരവും പഞ്ഞിമേഘങ്ങളും...

Unknown May 17, 2010 at 9:42 PM  

വാഹ് വാഹ് പടം നല്ല ആങ്കിൾ ആകാശം കിടിലം

അഭി May 17, 2010 at 10:08 PM  

Superb

Unknown May 17, 2010 at 10:53 PM  

gollam!

ഉപാസന || Upasana May 18, 2010 at 7:43 AM  

place
:-)

Anonymous May 18, 2010 at 11:27 AM  

നിങ്ങടെനാട്ടീ മൂന്നടീല്‍ കൂടുതല്‍ പൊക്കമുള്ള എല്ലാ കെട്ടിടത്തിനും ഗോപുരമെന്നാണോ പറേന്നേ..

-ഗുപ്തന്‍

Vayady May 18, 2010 at 4:27 PM  

നല്ല ക്ല്ലിയര്‍ ഡേയായതിനാല്‍ ചിത്രം നന്നായിട്ടുണ്ട്.

പാഞ്ചാലി May 18, 2010 at 5:14 PM  

ഇവിടെ വന്ന് കമന്റിടാതെ കണ്ട് പോയവര്‍ക്കും കമന്റിട്ട് പുഷ്ടിപ്പെടുത്തിയവര്‍ക്കും എന്റെ സന്തോഷം പകുത്തു നല്‍കുന്നു. :)

ഗുപ്താ, ഈയിടെയായി നേര്‍ച്ച പോലെ ഓരോ ദിവസവും ഓരോ ഫോട്ടൊ (പലതും നല്ലതല്ല എന്നറിഞ്ഞുതന്നെ) ഇടുന്നതിനാല്‍ നല്ല തലക്കെട്ട് ആലോചിക്കാന്‍ സമയം കിട്ടിയില്ല! അതാ ഗോപുരമെന്ന് എഴുതി പബ്ലീഷ് ചെയ്തത്. സോ‍റീണ്ട്. :(

പിന്നെ ഇന്ന് ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ കുറെ തലക്കെട്ടുകള്‍ മനസ്സിലോടിയോടിയെത്തി.

1. പഞ്ഞിമേഘങ്ങളില്‍ മുഞ്ഞി ചേര്‍ത്ത്...(സാദാ)
2. മേഘങ്ങള്‍ നീലാകാശത്തോട് ചെയ്യുന്നത്...(ആധുനികം)
3. നുര,നീലം,കോണ്‍ക്രീറ്റ്??? (അത്യന്താധുനികം)
4. നീലക്കാട്ടിലെ ചെമ്മരിയാടുകള്‍ (കവിഭാവന; (കട:ഗുപ്തന്റെ സുഹൃത്ത് ഹരികുമാറിനോട്))
5. വെള്ളിലക്കിങ്ങിണിനീലത്താഴ്വരയില്‍ കൊള്ളിയുയര്‍ത്തിയതാര്???(ഉപമയോ ഉല്പ്രേക്ഷയോ?)
6. ഓസോണ്‍ പാളികളില്‍ ഓട്ടവീഴ്ത്തുന്നവന്‍! (പരിസ്ഥിതി/റ്റെക്നിക്കല്‍)

എങ്ങനീണ്ട്? എങ്ങനീണ്ട്???

ഏതുവേണമെങ്കിലും എടുക്കാം!മതിയോ? പോരെങ്കില്‍ പറയണം നാളെ വേണമെങ്കില്‍ കുറേക്കൂടി ഇറക്കാം.
:)
(ഗൂഗിള്‍ ബസ്സിലാന്നോര്‍ത്തെഴുതിപ്പോയതാ ഗുപ്താ; തമാശാട്ടോ! ഗുപ്തന്‍ നമ്മുടെ ഖാസ് ആദ്മിയല്ലേ, ഇവിടെത്തന്നെ ഇട്ടേക്കാം.)
:)

Anonymous May 18, 2010 at 9:11 PM  

ഹൊ എന്തൊരു എളിമ. അതെനിക്കിഷ്ടപ്പെട്ടു. :) ആ നാലില്‍ പറഞ്ഞതും പിന്നെ ‘ഗോപുര’വും കൂടിച്ചേര്‍ത്ത് ‘ആട്ടിടയന്‍’ എന്നിട്ടെങ്കില്‍ മാരകമായേനേ. --ഗു

നന്ദ May 22, 2010 at 12:44 PM  

വൌ! എന്തു സുന്ദരമായ തലക്കെട്ടുകള്‍!
:)

പാഞ്ചാലി May 23, 2010 at 8:42 PM  

ഗുപ്തൻ :)))
നന്ദ :)

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP