Tuesday, May 25, 2010

വരുമായിരിക്കുമോ..?

“വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും...
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതേ മോഹിക്കുമല്ലൊ...
എന്നും വെറുതേ മോഹിക്കുമല്ലൊ...”

16 comments:

പാഞ്ചാലി May 25, 2010 at 4:52 PM  

ഈ കാത്തിരിപ്പ് എത്ര ദുസ്സഹമാണ്..!?

Unknown May 25, 2010 at 5:31 PM  

വരും .വരാതിരിക്കില്ല

Vayady May 25, 2010 at 6:56 PM  

പ്രതീക്ഷ നല്ലതാണ്‌...
നല്ല ഫോട്ടോ.

Kamal Kassim May 25, 2010 at 9:41 PM  

good photo...congrats...!!!

Unknown May 25, 2010 at 9:59 PM  

!!!

Unknown May 25, 2010 at 11:29 PM  

waah പടം !!!

Sarin May 25, 2010 at 11:45 PM  

nice catch

mukthaRionism May 26, 2010 at 12:20 AM  

ഉം..
കൂടുതലൊന്നും കാത്തിരിക്കേണ്ടി വരൂല..



ജഗ ജഗാ..
നല്ല പോട്ടം..

കൂതറHashimܓ May 26, 2010 at 12:35 AM  

സൂപ്പര്‍ പടം.. :) ഞാന്‍ അത് സേവ് ചെയ്തു

Naushu May 26, 2010 at 12:43 AM  

പ്രതീക്ഷ.....

മനോഹരമായ ചിത്രം.

അലി May 26, 2010 at 1:45 AM  

വരട്ടെ... ഇരിക്കാൻ സീറ്റ് ഒഴിവുണ്ടല്ലോ!

Junaiths May 26, 2010 at 3:38 AM  

വന്നല്ലോ..(ഞാന്‍)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 27, 2010 at 9:13 AM  

ഒരാള്‍ ദാ വായും പൊളിച്ച് ഇവിടെ ഇരിപ്പുണ്ട്

വരയും വരിയും : സിബു നൂറനാട് May 28, 2010 at 3:51 AM  

നല്ല ഫ്രെയിം :)

അശ്വതി233 May 31, 2010 at 9:33 AM  

good one

Faisal Alimuth June 4, 2010 at 5:02 AM  

കാത്തിരിന്നു മുഷിഞ്ഞാലും,
കണ്ടു മുഷിയില്ല. നല്ല ചിത്രം

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP