Sunday, May 2, 2010

തായും തളിരും...

10 comments:

പാഞ്ചാലി May 2, 2010 at 9:14 PM  

മരമുത്തശ്ശി തായ്‌ത്തടിയില്‍ തന്നെ പുതുനാമ്പുകളുമായി നില്‍ക്കുന്നത് കണ്ടതിന്റെ കൌതുകം!

Styphinson Toms May 2, 2010 at 9:44 PM  

ഇതെന്തു മരമാണാവോ?

Unknown May 2, 2010 at 11:26 PM  

മൊബൈലില്‍ എടുത്തതാണോ..?

Unknown May 3, 2010 at 12:49 AM  

nannayi

ഷാജി ഖത്തര്‍ May 3, 2010 at 7:53 AM  

ഇതേതു മരം , ബോണ്‍സായി ആണോ. ചിത്രം നന്നായി.

കൂതറHashimܓ May 3, 2010 at 8:43 AM  

നല്ല പച്ച , എനിക്കിഷ്ട്ടായി :)

ഹരീഷ് തൊടുപുഴ May 3, 2010 at 7:05 PM  

മുരിങ്ങ പോലെയിരിക്കുന്നു..
ആണൊ???

പാഞ്ചാലി May 4, 2010 at 4:08 AM  

ടോംസ്, ഷാജി,ഹരീഷ് ഇതെന്തു മരമാണെന്ന് എനിക്കുമറിയില്ല. :( ഏതായാലും മുരിങ്ങ അല്ല!
ബോണ്‍സായിയുമല്ല. (ഏതാണ്ട് പത്തു പതിനഞ്ച് അടി പൊക്കമുണ്ട്. തായ്ത്തടി കണ്ടാല്‍ ഒരു ബോണ്‍സായ് ലുക്കുണ്ട്-ഏതാണ്ട് വളര്‍ച്ച മുറ്റിയതുപോലെ!)

ജിമ്മി, പടം മൊബൈലില്‍ നിന്നു എടുത്തതു തന്നെ. പക്ഷേ ഓട്ടോമൊബൈലില്‍ നിന്നാണെന്നുമാത്രം. :)
ആ കോണ്ട്രാസ്റ്റ് നിറങ്ങളും തായ്ത്തടിയില്‍ തന്നെ ഉണ്ടായ തളിരുകളും കണ്ട് ഒരു യാത്രക്കിടയില്‍ പെട്ടന്ന് എടുത്തതാണ്.(അല്ലെങ്കിലും വലിയ മെച്ചമൊന്നുമാകില്ല എടുക്കുന്നതു ഞാനല്ലേ?)

പുണ്യാളാ, ഹാഷിം :)

Wash'Allan JK | വഷളന്‍ ജേക്കെ May 4, 2010 at 6:29 PM  

വലിയ തടി, കുഞ്ഞിലകള്‍. ഇലകളെ ദത്തെടുതതാണോ, മരത്തിന്റെ സ്വന്തമാണെന്ന് തോന്നുന്നില്ല.

പാഞ്ചാലി May 4, 2010 at 6:41 PM  

വഷളാ, ആ പ്രത്യേകതകള്‍ കൊണ്ട് മാത്രം എടുത്തിട്ടതാണീ ചിത്രം.
:)

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP