Tuesday, May 18, 2010

ഗുപ്തമന്ദസ്മിതം..!

17 comments:

പാഞ്ചാലി :: Panchali May 18, 2010 at 6:18 PM  

തലക്കെട്ടിനു കടപ്പാട്, നിര്‍ജ്ജീവമായ എന്റെ ചിന്താസരണിയിയില്‍ പാഥേയമെന്ന വ്യാജേന താഢനം പോലുള്ള കമന്റ് ഇക്കഴിഞ്ഞ പോസ്റ്റിലിട്ട് എന്റെ തലച്ചോറിനെ ഉദ്ദീപിപ്പിക്കാന്‍ ശ്രമിച്ച സുഹൃത്ത്, ഗുപ്തനോട്.
:)

jayanEvoor May 18, 2010 at 7:14 PM  

മനോഹര ചിത്രം...!

പക്ഷെ ഇതിലൊന്നു പോലും ഗുപ്ത(ഒളിച്ചുവച്ച)മന്ദസ്മിതമല്ല! നല്ല വിടർന്ന, തുറന്ന ചിരി!

ആശംസകൾ!

punyalan.net May 18, 2010 at 8:29 PM  

HA! manoharam

Anonymous May 18, 2010 at 9:26 PM  

അതു ശരി. നമുക്കിട്ട് താങ്ങി അല്ലേ. ഫോട്ടോ exposure ശരിയായില്ല. വിദഗ്ദ്ധാഭിപ്രായത്തിനു കൈപ്പള്ളി അണ്ണന് അയച്ചുകൊടുക്കൂ. :)

ബസ്സിലെങ്ങും ഇപ്പം കേറുന്നില്ല. ബോറ് കേറി ഭ്രാന്തായപ്പം പതിവില്ലാതെ ബ്ലോഗ് വഴി കറങ്ങിയപ്പഴാ ഗോപുരം കാണുന്നത്. എന്നാല്‍ ഒന്ന് ‘ചൊറിഞ്ഞിട്ട്’ പോകാംന്ന് വിചാരിച്ച് വെറുതേ കമന്റിയതാ. അതിങ്ങനെ ‘കുരിശാകും’ ന്ന് വിചാരിച്ചില്ല. :))

പുള്ളിപ്പുലി May 18, 2010 at 9:33 PM  

നല്ല ഭംഗിയുണ്ടല്ലോ!!!

ഉപാസന || Upasana May 18, 2010 at 9:59 PM  

ബ്യൂട്ടിഫുള്‍...

അഭി May 18, 2010 at 10:47 PM  

നല്ല ഭംഗിയുള്ള പൂക്കള്‍

Naushu May 18, 2010 at 11:44 PM  

എന്തൊക്കെയോ പോരായ്മകള്‍ ഉണ്ടല്ലോ....
കണ്ടിട്ട് ഒരു സുഖം തോന്നുന്നില്ല..
എന്ത് പറ്റി ?

|santhosh|സന്തോഷ്| May 19, 2010 at 12:03 AM  

അതി ഗംഭീര ചിത്രം!!
ബേര്‍ണ്‍ ചെയ്യപ്പെട്ട ഇമേജിന്റെ കോണ്ട്രാസ്റ്റും കോമ്പോസിഷനും അതി ഗംഭീരമായിരിക്കുന്നു. അതിലേക്കാളേറേ വ്യത്യസ്ഥതയാര്‍ന്ന തലക്കെട്ടാണ് ഈ ചിത്രത്തെ മനോഹരമാക്കുന്നത്. ഗുപ്തമായ മന്ദസ്മിതം തൂകുന്ന വര്‍ണ്ണ പ്പൂക്കളുടെ മനോഹാരിത ഈ ചിത്രത്തില്‍ തുളുമ്പിനില്‍ക്കുന്നു. ഇനിയും ഇതേപോലുള്ള ചിത്രങ്ങളും തലക്കെട്ടുകളും കൊണ്ട് ഞങ്ങളുടെ ചിന്താസരണിയെ ഉദ്ദീപിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.!!!!! ആശംസകളോടെ..

അലി May 19, 2010 at 1:14 AM  

നല്ല പടം!

ബിനോയ്//HariNav May 19, 2010 at 2:45 AM  

Good one :)

Jimmy May 19, 2010 at 3:36 AM  

കൊള്ളാം... നന്നായിട്ടുണ്ട് മാഷെ..

ബിക്കി May 19, 2010 at 11:11 AM  

ഇഷടായി......

A.FAISAL May 20, 2010 at 1:26 AM  

ഗുപ്തമന്ദസ്മിതം..?
background ബ്ലാക്ക്‌ ആയതുകൊണ്ടാണോ..?
കൊള്ളാം..!!

Dipin Soman May 20, 2010 at 3:20 AM  

നന്നായിട്ടുണ്ട്..

പാഞ്ചാലി :: Panchali May 20, 2010 at 12:49 PM  

അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം!
:)
ഈ പോസ്റ്റിനും തലക്കെട്ടിനും കാരണഭൂതനായ ഗുപ്തനു നന്ദി. :)

ജയനും ഫൈസലും എന്റെ ഇതിനു തൊട്ടുമുൻപുള്ള പോസ്റ്റിൽ പോയി കമന്റുകൾ വായിക്കുക. ഗുപ്തനു വേണ്ടി ഇട്ട തലക്കെട്ടല്ലേ ഇത്. :)
നൌഷു, വെറുതെ ഈ തലക്കെട്ടുകൊടുക്കാൻ വേണ്ടി മാത്രം ഇട്ടതല്ലേ? പടം ഓവർ എക്സ്പോസ്ഡ് ആണ്! :)

സ്വപ്നാടകന്‍ June 9, 2010 at 8:30 PM  

വൌ..!!
അസാദ്ധ്യ ചിത്രം..!!
ഓവര്‍ എക്സ്പോസ്ഡ് ആണോ? എന്റെ മോണിറ്ററില്‍ അങ്ങനെ തോന്നുന്നില്ലല്ലോ..

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP