Monday, May 10, 2010

പച്ചപ്പ്...

15 comments:

പാഞ്ചാലി May 10, 2010 at 7:53 PM  

പച്ചക്കുളം...
ഒരു വഴിയോരക്കാഴ്ച.

ഹരീഷ് തൊടുപുഴ May 10, 2010 at 8:41 PM  

ഹൂ....

നൈസ്!!

Unknown May 10, 2010 at 9:13 PM  

ചിത്രം വളരെ നന്നായിരിക്കുന്നു. കുറച്ചു കൂടി വൈഡ്‌ ആയി എടുത്തിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാകുമായിരുന്നെന്ന്‍ തോന്നുന്നു.

Unknown May 10, 2010 at 9:51 PM  

Lovely ഇഷ്ടായി !!!

Unknown May 10, 2010 at 10:27 PM  

kalakki!

Unknown May 10, 2010 at 10:29 PM  

ഉള്ളത് പറഞ്ഞാല്‍ കലക്കി

Sandeepkalapurakkal May 10, 2010 at 11:00 PM  

പണ്ട് അമ്മ പറഞ്ഞു തന്ന കഥയിലെ പച്ചക്കുളം

Naushu May 10, 2010 at 11:58 PM  

മനോഹരമായ ചിത്രം....
ഇതെവിടാ സ്ഥലം ?

nandakumar May 11, 2010 at 1:14 AM  

pacha..pachachaaa... :)
cool shot!!

കൂതറHashimܓ May 11, 2010 at 2:47 AM  

നല്ല പച്ച പടം.. :)

ബിക്കി May 11, 2010 at 6:37 AM  

nice one ishtaaayi...

പാഞ്ചാലി May 11, 2010 at 1:38 PM  

എല്ലാവരെയും വരവിലും അഭിപ്രായമറിയിച്ചതിലും ഉള്ള എന്റെ സന്തോഷം അറിയിക്കുന്നു.

ജിമ്മീ, പറഞ്ഞത് ശരി തന്നെ. പക്ഷേ ഇതിലും വൈഡാക്കിയാൽ മരങ്ങളിൽ പിടിപ്പിച്ചിരിക്കുന്ന ബോർഡുകൾ (Trespassers will be prosecuted, Hunting is not permitted എന്നു തുടങ്ങിയ) ഫ്രെയിമിൽ വരും. അതിനാൽ ഞാൻ വൈഡാക്കാൻ നോക്കിയില്ല. ഈ ചിത്രത്തിൽ തന്നെ വലതു വശത്തുണ്ടായിരുന്ന മരം ക്രോപ്പ് ചെയ്ത് കളഞ്ഞതും അതിനാലാണ്. :)

നൌഷു, ഇത് ന്യൂ ജേഴ്സിയിലെ മൺ‌റോ റ്റൌൺഷിപ്പിലെ കാഴ്ചയാണ്. വഴിയരികിലെ പ്രൈവറ്റ് പ്രോപ്പർട്ടിയിൽ ഉള്ള കാടുപിടിച്ച് കിടക്കുന്ന ഒരു കുളം.
:)

അലി May 12, 2010 at 11:54 PM  

ഹായ്... നല്ല ചിത്രം!

അശ്വതി233 May 21, 2010 at 9:01 AM  

nalla pacha!!!!!gambheeram)

Anish Thankachan September 15, 2010 at 11:15 AM  

woww real greenery..superb photo...congrats

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP