Friday, December 31, 2010

പുതുവത്സരത്തിലേയ്ക്ക്..!

Happy New Year..!
എല്ലാവർക്കും ആരോഗ്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ പുതുവത്സരം നേരുന്നു..!

Thursday, December 30, 2010

മറയുന്ന സൂര്യനും...ദിവസവും...വർഷവും..!

ജീവിതയാത്രയിലെ അടുത്ത ഘട്ടത്തിലേയ്ക്ക്..!
“ज़िंदगी का सफ़र है ये कैसा सफ़र
कोई समझा नहीं कोई जाना नहीं
है ये कैसी डगर चलते हैं सब मगर
कोई समझा नहीं कोई जाना नहीं!”

Just before the blizzard..!


മഞ്ഞുപ്രേമികൾ ഇതൊക്കെ കണ്ടു സന്തോഷിക്കുന്നതൊക്കെ കൊള്ളാം; പക്ഷേ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ കൂടി മനസ്സിലാക്കുക. ഇക്കഴിഞ്ഞ ഞായറാഴ്ച പെയ്ത കൊടുംമഞ്ഞിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോഴും മാറിയിട്ടില്ല! :(

Wednesday, December 29, 2010

പറന്ന്...പറന്ന്...പറന്ന്..!

മട(കുടു)ങ്ങിപ്പോയ സാന്റാ..!

കൊടും മഞ്ഞുവീഴ്ചയ്ക്കു ശേഷം മഞ്ഞിൽ കുട്ടികൾ കളിക്കുമ്പോൾ കണ്ടത്..!

Tuesday, December 28, 2010

തില്ലാനാ..!

Monday, December 27, 2010

മഞ്ഞുപെയ്യുമ്പോൾ..!

ഈ വർഷത്തെ ആദ്യ സ്നോഡേ ആയ ഇന്നലെ മഞ്ഞു വീണുതുടങ്ങിയപ്പോൾ, ഡ്രൈവിങ്ങിനിടെ, എടുത്തത്..!

Sunday, December 26, 2010

മരംകൊത്തി

Downy Woodpecker (Picoides pubescens)-Adult female

Saturday, December 25, 2010

തിരുപ്പിറവി..!

Friday, December 24, 2010

ക്രിസ്മസ് ആശംസകൾ..!

എല്ലാവർക്കും ക്രിസ്മസ് ആശംസകൾ..!

Thursday, December 23, 2010

കാമുകൻ..!

“തെച്ചിപ്പൂവേ...മിഴി തുറക്കൂ...
തേനുണ്ണാൻ വന്നൂ കാമുകൻ..!”

Wednesday, December 22, 2010

‘എന്തിരൻ‘ പരുന്ത്..!




Tuesday, December 21, 2010

കൂട്ടം..!

Monday, December 20, 2010

Antiquated..!

Sunday, December 19, 2010

മഞ്ഞുകാലം വരുന്നു..!

X'mas Decorations..!









അയല്പക്കത്തെ വീടുകളിൽ കണ്ട ക്രിസ്മസ് ഡെക്കോറേഷൻസ്! (റ്റ്രൈപോഡ് ഇല്ലാതെ, ഡ്രൈവിങ്ങിനിടയ്ക്ക്, ഷേക്ക് ഒഴിവാക്കാൻ ISO 6400 ആക്കി എടുത്തതിനാൽ ഭംഗി കുറയും!)

Saturday, December 18, 2010

തണുത്ത ബീർ..!

തണുത്തുറഞ്ഞ തടാകത്തിൽ ആരോ വലിച്ചെറിഞ്ഞ ബീർ കുപ്പി..!

Friday, December 17, 2010

വനപുഷ്പങ്ങൾ..!

Thursday, December 16, 2010

ഇര..!

Wednesday, December 15, 2010

Colors..!

Tuesday, December 14, 2010

ഓർമ്മിയ്ക്കാൻ..!

Sayonara..!

Monday, December 13, 2010

നീർക്കാക്ക..!

Sunday, December 12, 2010

Smoking Santas..!

ന്യൂ യോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനു മുൻപിലെ ഒരു രാത്രികാഴ്ച!

Friday, December 10, 2010

ഇരുളും വെളിച്ചവും..!

Thursday, December 9, 2010

പറന്നകലുന്ന സമാധാനം..!

Wednesday, December 8, 2010

ഒരു സന്ധ്യ..!

അതിരമ്യ വൃക്ഷനിരകൾക്കുമാ ലതാ-
രതികൾക്കുമങ്ങു സരസീതടത്തിനും
മതിലിന്നുമപ്പുറമഹോ! നഭസ്സിലി-
സ്ഥിതിഭേദമെങ്ങനെ വരുന്നൂ മോഹനം?

പകരുന്നു ഹന്ത! ചിലടത്തു പിച്ചള-

പ്പുതുപാളിപോൽ ഗഗനഭിത്തിതൻ നിറം
അകലത്തു വന്മരമെരിഞ്ഞുനിന്നിടു-
ന്നതുപോലെയും പുക പടർന്നപോലെയും
 
വനമാല-കുമാരനാശാൻ 

Tuesday, December 7, 2010

The Beatles..!

ന്യൂയോർക്ക്, മൻഹട്ടണിലെ ഒരു നൈറ്റ് ഡ്രൈവിനിടയിൽ കണ്ട ദ ബീറ്റിൽ‌സ് ഓൺ ഐ റ്റ്യൂൺസ് ബിൽ ബോഡ്..!

Blue Jay (Cyanocitta cristata)

ബ്ലൂ ജേ
നല്ല ബ്ലൂജേ ഫോട്ടോ കാണണമെങ്കിൽ ലോ ലവിടെ നോക്കുക..!

Sunday, December 5, 2010

ഒറ്റക്കിളി..!

Saturday, December 4, 2010

Flower Girl..!

Friday, December 3, 2010

മുഖം..!

Thursday, December 2, 2010

Alone..!

Wednesday, December 1, 2010

കണ്ണൻ..!

നോർത്തേൺ മോക്കിങ്ങ് ബേർഡ് (Northern Mockingbird, Mimus polyglottos) ആണിതെന്ന് കരുതുന്നു.

Tuesday, November 30, 2010

അവസാനമീ യാത്ര..!

“അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ..!”

Monday, November 29, 2010

ഒരു എത്തിനോട്ടം..!

Sunday, November 28, 2010

സ്ഥലജലഭ്രമം..!

Saturday, November 27, 2010

Under the Willow Tree..!

Friday, November 26, 2010

പ്രതിഫലനം..!

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP