Sunday, October 31, 2010

നവംബറിന്റെ നഷ്ടം..!

നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ....?
വിരഹ നൊമ്പര തിരിയിൽ പൂവ് പോൽ
വിരിഞ്ഞൊരു നാൾ എരിഞ്ഞു നിൽക്കുന്നു

ഋതുക്കളോരോന്നും കടന്നു പോവതിൻ
പദസ്വനം കാതിൽ പതിഞ്ഞു കേൾക്കവേ
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ....!
ഓ.എൻ.വി. കുറുപ്പ്

Trick or treat???

റ്റ്രിക്ക് ഓർ റ്റ്രീറ്റിനിറങ്ങിയ കുട്ടികൾ...

Friday, October 29, 2010

പഴമ്പുരാണം..!


Thursday, October 28, 2010

സുനിൽ ഏലിയാസ്
സഹൃദയനും, നല്ലൊരു ഗായകനും, ഗിറ്റാറിസ്റ്റും, അസാമാന്യ തമാശക്കാരനും, സർവ്വോപരി വളരെ നല്ലൊരു ഫോട്ടോഗ്രാഫറുമായ ഇദ്ദേഹം ഒരു സുഹൃത്താണെന്നു പറയുന്നതിൽ അഭിമാനമുണ്ട്!
സുനിലിന്റെ ഫോട്ടോ സ്ട്രീം ഫ്ലിക്കറിൽ.

Wednesday, October 27, 2010

ധ്യാനം..!

Family Near The X'mas Tree..!

പുത്രിയുടെ ചിത്രരചന
(ഇടത്ത് താഴെകാണുന്നതാണത്രേ ക്രിസ്തുമസ് റ്റ്രീ; വലത്ത് താഴെ ഗിഫ്റ്റ്സ്!)


Tuesday, October 26, 2010

മോതിരച്ചുണ്ടനു തണുക്കുണൂ..!

Monday, October 25, 2010

ശരത്കാലം വൃക്ഷങ്ങളോട് ചെയ്യുന്നത്..!

Sunday, October 24, 2010

Symmetrical Flying..!


Saturday, October 23, 2010

Solitary walker..!

अकेले अकेले कहां जा रहे हो ?

പച്ചയാം വിരിപ്പിട്ട്...സഹ്യനിൽ തലവച്ച്..!

Friday, October 22, 2010

പിണങ്ങല്ലേ ചക്കരേ! ഞാൻ ദേ എത്തിക്കഴിഞ്ഞു..!

Thursday, October 21, 2010

ഒന്നു പോകൂ!!! വല്ലതും കഴിയ്ക്കട്ടെ!

Wednesday, October 20, 2010

പിന്തള്ളപ്പെട്ടവൻ..!

Tuesday, October 19, 2010

ഹാലോവീൻ കാഴ്ചകൾ..!
അയല്പക്കത്തെ ഒരു വീട്ടിൽ കണ്ട ഹാലോവീൻ ഡെക്കറേഷൻ!

കുതിരവണ്ടിയും സൈക്കിളും..!

ഞങ്ങളുടെ റ്റൌൺഷിപ്പിലെ ഒക്റ്റോബർ ഫെസ്റ്റിൽ നിന്ന്..!

Monday, October 18, 2010

Kids at play..!

Sunday, October 17, 2010

റ്റർക്കി വൾച്ചർ (Turkey Vulture)

ഇത് റ്റർക്കി വൾച്ചർ തന്നെയല്ലേ???

റാകിപ്പറക്കൽ..!

...ചെമ്പരുന്തല്ല! ഇതേതു പക്ഷി???

Saturday, October 16, 2010

സൂര്യകാന്തീ...സൂര്യകാന്തീ...!


Memoirs..! (നഷ്ടവസന്തത്തിൻ തപ്ത നിശ്വാസങ്ങൾ..!)

“നിനക്ക് ഓർമ്മയുണ്ടോ? ആദ്യമായി ഈ കാറുമായി ക്യാമ്പസിൽ വന്ന അന്നാണ് ആ മരീസ്സാ എന്നോട് ‘ഐ ലവ് യൂ!’ പറഞ്ഞത്!!!

Friday, October 15, 2010

Fall......!Thursday, October 14, 2010

കൂലങ്കഷമായ ഒരു ചർച്ച..!

തങ്ങൾക്കു ചുറ്റും ഉരുണ്ടുകൂടിയ പ്രശ്നങ്ങളേക്കുറിച്ച് ഒരു ചർച്ച!

Wednesday, October 13, 2010

Do you like this pose..???

Tuesday, October 12, 2010

കാത്തിരിപ്പ്........!

വധൂവരന്മാർക്കായി കാത്തിരിക്കുന്ന ഫ്ലവർ ഗേൾ!

Monday, October 11, 2010

5 Gallus gallus domesticus

പേരു കേട്ട് ഞെട്ടിയോ? ഇതൊരു subspecies of the Red Jungle Fowl ആണ്.
എന്നിട്ടും മനസ്സിലായില്ലെങ്കിൽ ഇവിടെ നോക്കുക!

Autumn..!

ശരത്കാലം പിടിമുറുക്കുന്നു..!
(“അവിടെ ഇലകളുടെ കളറൊക്കെ മാറിത്തുടങ്ങിയോ?”  എന്നു ചോദിച്ച കുട്ട്യേടത്തിക്കായി!)

Sunday, October 10, 2010

നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും...!

ഒരു നല്ല വാരാന്ത്യ സായാഹ്നത്തിന്റെ ഓർമ്മയ്ക്ക്..!

Saturday, October 9, 2010

ഒറ്റമാൻ..!

വീക്കെൻഡ് ഡ്രൈവിനിടെ വഴിയിൽ നിന്നവൾ! വാൻ അടുത്ത് ചെന്നപ്പോൾ മാൻ വഴിയരുകിലേ കുറ്റിക്കാട്ടിലേയ്ക്ക് കയറി. ഞാൻ വണ്ടി നിർത്തി ക്യാമറായെടുക്കുന്നതു കണ്ടിട്ടെന്നവണ്ണം പോസു ചെയ്യാനായി തലതിരിച്ചു നിന്നു!

Friday, October 8, 2010

സായംസന്ധ്യ..!

Thursday, October 7, 2010

ഉം! എന്താ റ്റേസ്റ്റ്!!!

പ്രണയകാലം..!

Wednesday, October 6, 2010

പ്രണയ ജോഡികൾ

Tuesday, October 5, 2010

കവാടം..!

Monday, October 4, 2010

പക്ഷിപാതാളം!

കാനഡാഗീസിന്റെ മേച്ചിൽ‌പ്പുറം!

ഈ ചെടിയുടെ പേരു പറയാമോ?

ഇൻഡ്യയിലും ചിലയിടങ്ങളിൽ കാണപ്പെടുന്ന (റ്റ്രെക്കിങ്ങിനു പോയപ്പോൾ ഈ ചെടിയുടെ പടമെടുത്ത് പേരറിയാമോ എന്നു ചോദിച്ച് ആരോ ഇട്ടിരുന്നത് കണ്ട ഓർമ്മയുണ്ട്!) ഈ ചെടിയുടെ പേരറിയാമോ?

Sunday, October 3, 2010

PUMPKIN PRINCESS!!!

മത്തപ്പാടത്തു നിന്നും പംകിൻ പിക്കിനിടയിൽ കണ്ടത്!

Saturday, October 2, 2010

പുൽച്ചാടി

Friday, October 1, 2010

അമ്മയും കുഞ്ഞുങ്ങളൂം..!

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP