ഗോപുരത്തിന്നടിയിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ കണ്ട സെക്യൂരിറ്റിക്കാരന്‍ സെഗ്‌വേ പെര്‍സണല്‍ ട്രാന്‍സ്പോര്‍ട്ടറില്‍. മാന്‍ഹട്ടനില്‍ വച്ച് ഈ വാഹനം പലതവണ കണ്ടിട്ടുണ്ടെങ്കിലും ഞങ്ങളുടെ ഗ്രാമത്തിലെ ഒരു സ്ട്രിപ് മാളില്‍ സ്ഥിരം ഈ വണ്ടിയില്‍ ഷോപ്പിങ്ങിനു വരാറുള്ള, സാന്താക്ലോസിനേപ്പോലെ താടിയും മുടിയും നീട്ടിയ, ഒരപ്പൂപ്പന്റെ ഫോട്ടോ ഇടണമെന്നാണാഗ്രഹിച്ചത്. പക്ഷേ സാധിച്ചില്ല! സെഗ്‌വേ പെര്‍സണല്‍ ട്രാന്‍സ്പോര്‍ട്ടര്‍ കണ്ടിട്ടില്ലാത്തവര്‍ക്കായി വെറുതെ ഇടുന്നു.
7 comments:
ഗോപുരത്തിന്നടിയിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ കണ്ട സെക്യൂരിറ്റിക്കാരന്‍ സെഗ്‌വേ പെര്‍സണല്‍ ട്രാന്‍സ്പോര്‍ട്ടറില്‍. മാന്‍ഹട്ടനില്‍ വച്ച് ഈ വാഹനം പലതവണ കണ്ടിട്ടുണ്ടെങ്കിലും ഞങ്ങളുടെ ഗ്രാമത്തിലെ ഒരു സ്ട്രിപ് മാളില്‍ സ്ഥിരം ഈ വണ്ടിയില്‍ ഷോപ്പിങ്ങിനു വരാറുള്ള, സാന്താക്ലോസിനേപ്പോലെ താടിയും മുടിയും നീട്ടിയ, ഒരപ്പൂപ്പന്റെ ഫോട്ടോ ഇടണമെന്നാണാഗ്രഹിച്ചത്. പക്ഷേ സാധിച്ചില്ല!
സെഗ്‌വേ പെര്‍സണല്‍ ട്രാന്‍സ്പോര്‍ട്ടര്‍ കണ്ടിട്ടില്ലാത്തവര്‍ക്കായി വെറുതെ ഇടുന്നു.
കൊള്ളാലോ പരിപാടി!
പാർക്ക് ചെയ്യാൻ കുറച്ചു സ്ഥലം മതി.
നമ്മുടെ നാട്ടിലെ റോഡിനു പറ്റിയ വണ്ടി...
ഇത് പറക്കോ..?? എന്നാ രണ്ടെണ്ണം വാങ്ങണം
:)
പല്ലിളിക്കുന്ന ലവന്‍ ഇപ്പം വീഴും...
വാഷിംഗ്ടണ്‍ ഡി.സി.യില്‍ ഇതു വാടകയ്ക്ക് കിട്ടും. സൈറ്റ് സീയിംഗിന്. ഇതെടുത്തു കറങ്ങാം
നിങ്ങക്കളുടെ അഭിപ്രായം അറിഞ്ഞതില്‍ സന്തോഷം!
ഹാഷിം, ഇതും പിന്നെ ഇതുമെല്ലാം കണ്ട് നോക്കുക. എന്നിട്ട് $5,000 അങ്ങ് മുടക്കി ഒന്നു വാങ്ങുക. പിന്നെ പറക്കാം, വീഴാം....
Post a Comment