Sunday, April 18, 2010

Solitary Player


ഒറ്റയ്ക്കിരുന്ന് മീനുകളോട് കഥ പറഞ്ഞ് കളിക്കുന്ന പെണ്‍കുട്ടി...!

8 comments:

പാഞ്ചാലി April 18, 2010 at 7:48 PM  

ഒറ്റയ്ക്കിരുന്ന് മീനുകളുമായി സല്ലപിച്ച് രസിക്കുന്ന പെണ്‍കുട്ടി.

ഹരീഷ് തൊടുപുഴ April 18, 2010 at 8:20 PM  

ഹാ..!!

Renjith Kumar CR April 18, 2010 at 11:35 PM  

നല്ല ചിത്രം :)
ഇത് എവിടെയാണ് സ്ഥലം ?

Unknown April 18, 2010 at 11:51 PM  

wowww !! exotic!!!

Naushu April 19, 2010 at 12:36 AM  

മനോഹരമായ ചിത്രം
അഭിനന്തനങ്ങള്‍ .....

പാഞ്ചാലി April 19, 2010 at 4:34 AM  

ഹരീഷ്, രന്‍‌ജിത്ത്, പുണ്യാളന്‍, നൌഷു വരവില്‍ സന്തോഷമുണ്ട്! :)

രന്‍‌ജിത്ത്, ഇത് ന്യൂ ജേഴ്സിയിലെ ഈസ്റ്റ് ബ്രണ്‍സ്വിക് എന്ന സ്ഥലത്തെ ഒരു ലേക്കില്‍ വച്ച് കിട്ടിയതാണ്.
:)

Anoop April 19, 2010 at 11:17 AM  

അല്ലെങ്കില്‍ ഒരുപക്ഷെ സ്വന്തം പ്രതിരൂപത്തോടാവും അല്ലെ ?

പാഞ്ചാലി April 21, 2010 at 7:06 AM  

അനൂപ്, അതും ആവാം! പെൺകുട്ടി കയ്യിലിരുന്ന പോപ് കോൺ മീനുകൾക്ക് ഇട്ടുകൊടുക്കുന്നുമുണ്ടായിരുന്നു!
:)

Followers

Labels

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP