Sunday, April 4, 2010

ജോക്കി



അടുത്തുള്ള കുതിരസവാരി പരിശീലന കേന്ദ്രത്തിലെ കുതിരയോട്ടക്കാരി പെണ്‍കുട്ടി

8 comments:

പാഞ്ചാലി April 4, 2010 at 12:15 PM  

കുതിര ഓട്ടം/ചാട്ടം...

mukthaRionism April 4, 2010 at 9:24 PM  

പോട്ടം കണ്ടപ്പോള്‍
അതൊന്നു നേരില്‍ കാണണമെന്നൊരു പൂതി..
അടുത്തുള്ള എന്നു പറഞ്ഞാല്‍
എത്ര അടുത്തായിരിക്കും..
വന്നാല്‍ കാണാനൊക്കുമോ..

ചിത്രം അസ്സലായിട്ടോ..

Unknown April 4, 2010 at 9:26 PM  

oru ardha nimisham vaikiyirunnenkil?? nalla padam

jayanEvoor April 5, 2010 at 12:23 AM  

കുതിരപ്പുറത്ത് ഒരു പുലി!

Rare Rose April 5, 2010 at 6:22 AM  

കൊള്ളാല്ലോ.:)

Zebu Bull::മാണിക്കൻ April 5, 2010 at 2:16 PM  

പടം ഇഷ്ടപ്പെട്ടു :)

കുഞ്ഞന്‍ April 5, 2010 at 9:59 PM  

ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും വെള്ളക്കുതിര..!

ഈ കുതിരയെയല്ലെ ജഗതി മിഴുങ്ങിയത്..!

നല്ല പടം.

പാഞ്ചാലി April 10, 2010 at 7:46 AM  

മുകതാറിനു എന്തു നേരില്‍ കാണാനാണ് പൂതി? കുതിരയെയോ, കുതിരക്കരിയെയോ അതോ കുതിര ചാട്ടമോ? :) ന്യൂ ജേഴ്സിയില്‍ വന്നാല്‍ നോര്‍ത്ത് ബ്രണ്‍സ്വിക്കിലുള്ള ഈ സ്ഥലത്ത് കൊണ്ടുപോകാം! (അടുത്തുള്ള എന്ന എന്റെ വാചകം എന്റെ വീടിനടുത്തുള്ള എന്ന് എഴുതേണ്ടിയിരുന്നു; സോറി).

പുണ്യാളാ,ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ ഹര്‍ഡില്‍ താഴെ പോകുന്നത് കിട്ടുമായിരുന്നു! ഒരു മടിയന്‍/മടിച്ചി കുതിരയായൈരുന്നു എന്നു തോന്നുന്നു. പല തവണ ഹര്‍ഡില്‍ തട്ടി താഴെയിട്ടു!
(പോയിന്റ് & ഷൂട്ടില്‍ ഇത്രയൊക്കെ ചെയ്യുന്നതിന്റെ പാട് എനിക്കറിയാം!) :)

ജയാ, അവള്‍ ശ്രിക്കും ഒരു പുലിക്കുട്ടി തന്നെയായിരുന്നു. നല്ല ഒരു ഷോ ജമ്പറും കൂടിയാണ് ആ ഫാം ഓണറുടെ മകളായ ഈ 13 കാരി പെണ്‍കുട്ടി!

റെയര്‍ റോസെ, വരവില്‍ സന്തോഷം. ജീവന്‍ മശായ് എന്തു പറയുന്നു?

സെബു :)

കുഞ്ഞന്‍, അത് ഈ കുതിര ആയിരുന്നോ? :)
ഉഗ്രന്‍ പ്രകടനമായിരുന്നു അതില്‍ ജഗതിയുടേത്!

Followers

Labels

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP