Tuesday, April 13, 2010

അസ്തമയം


വിഷുപ്പുലരിക്കായുള്ള അസ്തമയം.
(അങ്ങനെ ഒരു വര്‍ഷം കൂടി കൊഴിയുന്നു!)

9 comments:

പാഞ്ചാലി April 13, 2010 at 8:02 PM  

അസ്തമയം...പുതുവത്സരത്തിനായി!

Unknown April 13, 2010 at 10:44 PM  

ishtamayi

Sulthan | സുൽത്താൻ April 13, 2010 at 11:26 PM  

WE WISH YOU A HAPPY VISHU

Sulthan | സുൽത്താൻ
.

Rishi April 14, 2010 at 3:17 AM  

Wish you a very HAPPY VISHU

Zebu Bull::മാണിക്കൻ April 14, 2010 at 9:44 AM  

പടം കൊള്ളാം. എന്നാലും ഒരു സംശയം: വിഷുപ്പുലരി നാളെയല്ലേ? അതോ അമേരിക്കയിൽ ഒരു ദിവസം നേരത്തെയെത്തിയൊ? ;)

കണിക്കൊന്നയ്ക്ക് എന്താണു സബ്‌സ്റ്റിറ്റ്യൂട്ട്?

പാഞ്ചാലി April 14, 2010 at 10:00 AM  

Punyalan, Sultahan, Rishi & Zebu..

Glad to see you guyz around.

Zebu, Please read Joshy's comment (#212)from this post. According to that Vishu's today (In US & Middle East).

Yet to Find a proper substitute for Konnappoo. :(

XQ'S my ENG.

Zebu Bull::മാണിക്കൻ April 14, 2010 at 11:59 AM  

ങ്ങേ, അപ്പോ എനിക്കു വിഷു മിസ്സായോ ഇത്തവണ? ദൈവാധീനത്താൽ ഒരു നിരീശ്വരവാദിയായതു നന്നായി; അല്ലെങ്കിൽ തെണ്ടിപ്പോയേനേ... ;)

പാഞ്ചാലി April 14, 2010 at 12:22 PM  

വിഷുഫലം വേണമെങ്കിൽ ഞാൻ പറഞ്ഞു നോക്കാം!
ഇന്ന് കിളിമഞ്ചാരോ പർവ്വതനിരകൾ കണികണ്ടാണോ അതോ രാജവീഥിയിൽ ഇലകൾ കൊഴിഞ്ഞു വീഴുന്നതു കണ്ടാണോ ഉയർന്നത് എന്നതനുസരിച്ചിരിക്കും വിഷുഫലം. രാജവീഥിയെങ്കിൽ ഭാഗ്യം! പർവ്വതം വിഘ്നസൂചകം! 9 ആണു താങ്കളുടെ ഭാഗ്യനമ്പർ. വീട്ടുനമ്പർ,ഫോൺനമ്പർ, വണ്ടിയുടെ നമ്പർ ഇവയിൽ ആദ്യ രണ്ടെണ്ണത്തിനു തുക 9 കിട്ടുമെങ്കിൽ ഫലം കെങ്കേമം!
ഇപ്രകാരം നോക്കിയാൽ മോശം വരാനിടയില്ല എന്നു ഭാഗ്യവശാൽ നോം കാണുന്നു.
:)

Zebu Bull::മാണിക്കൻ April 14, 2010 at 1:41 PM  

ഇന്ന് ദാർ-എസ്-സലാമിലായിരുന്നു. അതിനാൽ കണി നന്നായി എന്നു പറയാം.

Followers

Labels

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP