Monday, April 12, 2010

പൂക്കാലം വന്നൂ...പൂക്കാലം!


“ഇത്ര നാളിത്രനാളീ വസന്തം

പിച്ചകമൊട്ടിലൊളിച്ചിരുന്നൂ

ഒരു പിച്ചകമൊട്ടിലൊളിച്ചിരുന്നൂ

പാരിൽ പരക്കുമീ സൗരഭം വെറും

പനിനീരിതളിൽ പതുങ്ങി നിന്നൂ”
 
-പി. ഭാസ്കരന്‍-

10 comments:

പാഞ്ചാലി April 12, 2010 at 8:07 PM  

അങ്ങനെ പൂക്കാലം എത്തി.

ഒരു വഴിയോര കാഴ്ച...

Sulthan | സുൽത്താൻ April 12, 2010 at 10:15 PM  

ഉഗ്രൻ,

വളരെ നല്ല ചിത്രം.

ആശംസകൾ.

Sulthan | സുൽത്താൻ

ശ്രീ April 12, 2010 at 10:21 PM  

നല്ല പുഷ്പങ്ങള്‍!

Unknown April 12, 2010 at 10:22 PM  

GOOD ONE

mukthaRionism April 13, 2010 at 10:21 AM  

പുഗ്ഗ്..
നല്ല പുഗ്ഗ്..!
നല്ല പുസ്പം..!

Zebu Bull::മാണിക്കൻ April 13, 2010 at 2:25 PM  

ഇതാണോ ടുളിപ്? നട്ടുവളർ‌ത്താത്തതല്ലാതെ, കാട്ടുപൂക്കളുമുണ്ടോ അവിടങ്ങളിൽ?

പാഞ്ചാലി April 13, 2010 at 2:32 PM  

ഇത് തൊട്ടടുത്തുള്ള വേറൊരു ടൌൺഷിപ്പിൽ (ഈസ്റ്റ് ബ്രൺസ്വിക്ക്) ഒരു ഫയർ സ്റ്റേഷന്റെ മുൻപിൽ കണ്ടത്.ആരോ നട്ടതാവണം. റോഡ് സൈഡിലായിരുന്നതിനാൽ വാൻ നിർത്തിയിങ്ങിയങ്ങ് ക്ലിക്കിയതാ.
തന്നെ തന്നെ...റ്റുളിപ് തന്നെ!
:)

പാഞ്ചാലി April 13, 2010 at 2:40 PM  

മറന്നു!
സുൽത്താൻ, ശ്രീ, പുണ്യാൾസ്, മുഖ്താർ
വരവിൽ സന്തോഷമുണ്ട്.
:)

Appu Adyakshari April 15, 2010 at 6:59 AM  

അതിമനോഹരം എന്നു പറഞ്ഞാൽ കുറഞ്ഞുപോകും !!

പാഞ്ചാലി April 15, 2010 at 7:43 PM  

സന്തോഷം അപ്പൂ! :)
(സത്യം പറഞ്ഞാല്‍ ഞാനെടുത്ത പടങ്ങളില്‍ ഇതു മാത്രമേ എനിക്ക് ശരിക്കും ഇഷ്ടമായതുള്ളൂ!)

Followers

Labels

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP