Monday, April 26, 2010

തരുമോ, ഇനിയൊരു ജന്മം കൂടി..?

“ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം...
 ...............................................................
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ...
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ...
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ...വസുന്ധരേ...
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ..?
...................................................................................

(വയലാര്‍-ദേവരാജന്‍)

4 comments:

പാഞ്ചാലി :: Panchali April 26, 2010 at 7:39 PM  

ഓരോ ആത്മാവും പാടുന്നുണ്ടായിരിക്കുമോ?
“ഈ മനോഹര തീരത്തുതരുമോ...ഇനിയൊരുജന്മം കൂടി..”
(ലിങ്കിലെ തഹ്സീന്റെ മനോഹരമായ ആലാപനം (വരികള്‍ മാറിപ്പോയെങ്കിലും) കേള്‍ക്കുമല്ലോ?)

punyalan.net April 26, 2010 at 11:12 PM  

ishtappettu!

Rishi April 27, 2010 at 5:21 AM  

Good one

പാഞ്ചാലി :: Panchali April 28, 2010 at 6:59 PM  

പുണ്യാളന്‍, റിഷി
:)

Followers

Labels

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP