Sunday, April 11, 2010

സ്നോ ഗൂസ് (Snow goose - Chen caerulescens)


മീന്‍പിടിക്കാനായി മുങ്ങുന്ന കാനഡാ ഗൂസിന് കാവല്‍ നില്‍ക്കുന്ന സ്നോ ഗൂസ് ( Chen caerulescens ).

11 comments:

പാഞ്ചാലി April 12, 2010 at 12:00 AM  

Immature Snow Goose ആണിതെന്നു തോന്നുന്നു. സ്നോ ഗൂസല്ല ഇതെങ്കില്‍ അറിയാവുന്നവര്‍ പറഞ്ഞു തരുമല്ലോ?
:)

Unknown April 12, 2010 at 1:49 AM  

nice pic..

കുഞ്ഞൻ April 12, 2010 at 2:13 AM  

really very nice one...


tnx

Unknown April 12, 2010 at 2:37 AM  

nannayi!

krishnakumar513 April 12, 2010 at 6:34 AM  

നല്ല ചിത്രം...

Naushu April 13, 2010 at 12:28 AM  

നല്ല ഭംഗിയുള്ള ചിത്രം

പാഞ്ചാലി April 13, 2010 at 5:58 AM  

ദിപിൻ, കുഞ്ഞൻ, പുണ്യാളൻ, കൃഷ്ണകുമാർ, നൌഷു...

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

Zebu Bull::മാണിക്കൻ April 13, 2010 at 2:21 PM  

ഈ ജലാശയവും (ഇതു തന്നെയല്ലേ എല്ലാ പടങ്ങളിലും?) ഇതിലെ പക്ഷികളെയുമൊക്കെ പാഞ്ചാലിയുടെ ചിത്രങ്ങളിലൂടെ കണ്ട് ഒരുപാടു പരിചയവും ഇഷ്ടവുമൊക്കെയായതുപോലെ...

പാഞ്ചാലി April 13, 2010 at 2:36 PM  

തെറ്റിപ്പോയി. ഇത് ഫാരിങ്ങ്റ്റൺ ലേക്കല്ല! വേറൊരു റ്റൌൺഷിപ്പിലെ (മൺ‌റോ) ഒരു ചെറുകുളത്തിൽ നിന്ന് പിടിച്ചത്!
:)

Zebu Bull::മാണിക്കൻ April 13, 2010 at 2:51 PM  

എന്നാൽ ഈ പുതിയ ജലാശയവും, അതിലെ പക്ഷികളെയും എനിക്ക് ഇഷ്ടമായി എന്നു തിരുത്താം :)

പാഞ്ചാലി April 13, 2010 at 8:26 PM  

സെബു, വരവു വച്ചു. :)

ഒരു തിരുത്ത് Chen caerulescens എന്നതാണ് ശരി എന്ന് വിക്കിപീഡിയയും "A Field Guide to Birds of North America" യും പറയുന്നു. അതിനാല്‍ Anser caerulescens മാറ്റി Chen caerulescens ആക്കിയിട്ടുണ്ട്.

Followers

Labels

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP