വിഷുദിനാശംസകള്‍..!
എല്ലാ ബ്ലോഗേഴ്സിനും സന്തോഷകരമായ വിഷു ആശംസിക്കുന്നു!
(കൊന്നപ്പൂ കിട്ടാത്തതിനാല്‍ ഇവിടെ കണ്ട ഏതോ ഒരു ഇനം മഞ്ഞപ്പൂ)
ആനകള്‍ വാ പൊളിക്കുന്നതു കണ്ട് ഒരണ്ണാന് വാ പൊളിച്ചത്!
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
12 comments:
എല്ലാ ബ്ലോഗേഴ്സിനും സന്തോഷകരമായ വിഷു ആശംസിക്കുന്നു!
കൊന്നപ്പൂ കിട്ടാത്തതുകൊണ്ട് മഞ്ഞപ്പൂ, അതും കിട്ടിയില്ലെങ്കിലെന്താകുമായിരുന്നു...
വിഷുദിനാശംസകൾ...
NIce picture
വിഷു ആശംസകള്‍.
വിഷുദിനാശംസകൾ...
ഐശ്വര്യവും,സ്നേഹവും,നന്മയും നിറഞ്ഞ വിഷു ആശംസിക്കുന്നു..
ഐശ്വര്യപ്രദമായ ഒരു വിഷുദിനം കൂടി ആശംസിക്കട്ടെ..
ഈ പൂവ് കാപ്പിപ്പൂവ് പോലെ ഇരിക്കുന്നുവല്ലോ..!!
ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ....!
നല്ല ചിത്രം.
വിഷു ആശംസകള്‍
“കണിക്കൊന്നയല്ലെങ്കിലും ഒരു മഞ്ഞപ്പൂവല്ലേ, വിഷുക്കാലമല്ലേ,
എനിക്കവതില്ലേ പൂക്കാതിരിക്കാൻ“
ഇതു മതി...!
ഒറിജിനൽ പൂവിനൊക്കെ..പ്പൊ..ന്താ വെല...!!
വിഷു ആശംസകൾ...
എല്ലാവരുടെയും ആശംസകള്‍ സസന്തോഷം സ്വീകരിച്ചിരിക്കുന്നു!
പ്രതി, അതൊരു ഭയങ്കര ചോദ്യമാണല്ലോ? ഒന്നാലോചിച്ചിട്ട് പിന്നെ പറയാം. :)
റിഷി, അഭി, സുല്‍ത്താന്‍,നൌഷു,ഹരീഷ്, അപ്പു, ദിപിന്‍, സെബു &വി.കെ വരവിനും ആശംസകള്‍ക്കും നന്ദി!
ഹരീഷെ, ഈ പൂവിന്റെ ചെല്ലപ്പേര് ‘തങ്കമണി’(Golden Bell)എന്നാണ്.ഫോര്‍സിതീയ ഫാമിലിയില്‍ നിന്ന് ഉണ്ടാക്കിയെടുത്ത ഒരു സങ്കരനാണിത് (Forsythia × intermedia എന്നു ശരിപ്പേര്)
പല തരത്തിലുള്ള ഫോര്‍സിതീയ ചെടികള്‍ ഇവിടെയുണ്ട്. മിക്കവാറും അതിര്‍ത്തിച്ചെടിയായും ഗാര്‍ഡനിലും കുറ്റിക്കാടുകളിലും ഒക്കെ കാണാം.ആള് മോശക്കാരനൊന്നുമല്ല. ജോര്‍ജിയയില്‍ ഈ പൂക്കള്‍ ധാരാളമായുള്ള ഫോര്‍സിത് എന്ന ഒരു റ്റൌണ്‍ഷിപ് തന്നെയുണ്ട്! പോരാത്തതിന് എല്ലാ മാര്‍ച്ചിലും ഫോര്‍സിതീയ പൂക്കുന്ന സമയത്ത് അവിടെ ഫെസ്റ്റിവലും ഉണ്ട്.
സെബൂ, ഈ കാളക്കുപ്പായത്തിനകത്ത് ഒരു കവിയുണ്ട് കലാഹൃദയമുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം! :)
വി.കെ, ഭാഗ്യം!പൂവില്ലാഞ്ഞതുകൊണ്ട് മുടിയാതെ രക്ഷപെട്ടു!
:)
[കവിത പണിക്കർ സാറിന്റെയല്ലേ, ഞാൻ വെറും റീ-ഹീറ്റിങ്ങ് മാത്രം. മൈക്രോവേവ് ഹൃദയൻ :)]
Post a Comment