Wednesday, April 21, 2010

Great Blue Heron (Ardea herodias)


 
(ഇദ്ദേഹത്തിന്റെ കുടുംബക്കാരനെ ‘നോയിസൊന്നും’ ഇല്ലാതെ കാണണമെങ്കില്‍ ഇവിടെ...)

8 comments:

പാഞ്ചാലി April 21, 2010 at 7:28 PM  

ഇത്രയും “നോയിസുണ്ടായിട്ടും”പറന്നു പോകാത്ത ഇദ്ദേഹത്തെ, പക്ഷികളോടുള്ള ഇഷ്ടം കൊണ്ട് പോസ്റ്റ് ചെയ്യുന്നു.
:)

കടല്‍മയൂരം April 21, 2010 at 7:29 PM  

മീനിനെ ഒന്നും കിട്ടീലെ ?

Unknown April 21, 2010 at 10:19 PM  

hehehheh kollam

Renjith Kumar CR April 22, 2010 at 2:21 AM  

നോട്ടം കൊള്ളാല്ലോ :)

Zebu Bull::മാണിക്കൻ April 22, 2010 at 2:51 PM  

ഇതു മറ്റുപടങ്ങളിലൊന്നും കാണാത്ത ഒരു ജലാശയം കണക്കുണ്ടല്ലോ. അധികം ഞാൻ കണ്ടിട്ടില്ലാത്ത ഒരു പക്ഷിയാണ്.

പാഞ്ചാലി April 22, 2010 at 7:40 PM  

കാണാമറയത്ത്, പുണ്യാളന്‍, രെന്‍‌ജിത്ത്, സെബു
സന്തോഷം. :)

ഇതും പഴയ അതേ ഫാരിങ്ങ്റ്റണ്‍ ലേക്ക് തന്നെ. ഇദ്ദേഹം ഒരു സ്ഥിരം സന്ദര്‍ശകനാണവിടെ!

Anonymous August 12, 2010 at 9:05 PM  

Nice brief and this enter helped me alot in my college assignement. Say thank you you on your information.

പാഞ്ചാലി August 12, 2010 at 9:13 PM  

Anony, You're welcome!
I'm very glad to hear that the post was useful for you!
:)

Followers

Labels

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP