Monday, June 14, 2010

SOUR CHERRY

പാകമായി വരുന്ന ചെറിപ്പഴങ്ങൾ...

12 comments:

പാഞ്ചാലി June 14, 2010 at 5:33 PM  

ശനിയാഴ്ച അടുത്ത റ്റൌൺഷിപ്പിലെ ഫാമിൽ സ്ട്രോബറി, കാബേജ്, ബീൻസ് എന്നിവ പറിക്കാൻ (Picking) പോയപ്പോൾ കിട്ടിയത്! ആപ്പിളും ചെറിയും മൂത്തു വരുന്നതേയുള്ളൂ! (ബ്ലോഗിൽ ധാരാളമായി ഉപയോഗിക്കുന്ന മറ്റേ ചെറിപ്പിക്കിംഗ് അല്ല)

സ്വപ്നാടകന്‍ June 14, 2010 at 8:58 PM  

അയ്യേ ഇതെന്തുട്ട് ചെറി...?

അടിപൊളി സാധനം ചിത്രം !!

Unknown June 14, 2010 at 9:03 PM  

superb... nice clarity n colours..

Sandeepkalapurakkal June 14, 2010 at 10:35 PM  

രണ്ടെണ്ണം ഇങ്ങോട്ട് പോരട്ടെ

Unknown June 14, 2010 at 10:57 PM  

നല്ല രുചിയുള്ള ചിത്രം :)

Unknown June 14, 2010 at 10:57 PM  
This comment has been removed by the author.
Naushu June 14, 2010 at 11:47 PM  

നല്ല ഭംഗിയുള്ള ചിത്രം...
കണ്ടിട്ട് കൊതിയാവുന്നു..

അലി June 15, 2010 at 1:03 AM  

മധുരിക്കുന്നു!

Sarin June 15, 2010 at 2:07 AM  

nalla chithram..

kambarRm June 16, 2010 at 5:32 AM  

വാഹ്... കണ്ടിട്ട് വായിൽ വെള്ളം നിറയുന്നു..
നല്ല ചിത്രം.

Sapna Anu B.George June 21, 2010 at 8:48 PM  

പാഞ്ചാലി, ഞാന്‍ ഇവിടെ വന്നു വായിച്ചിട്ടുണ്ടോ എന്നോര്‍ക്കുന്നില്ല. ചിത്രം ഗംഭീരം.

poor-me/പാവം-ഞാന്‍ June 22, 2010 at 12:18 AM  

picked well. thanks

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP