വാതിൽപ്പഴുതിലൂടെ.......
ഫോട്ടോ കണ്ടപ്പോൾ എന്തോ, എനിക്കിഷ്ടപ്പെട്ട, ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ വരികൾ വെറുതെ ഓർത്തുപോയി...
......................................................................
പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്‍ക്കൂടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്‍ക്കൂടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
..................................................
..................................................
പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'
10 comments:
വാതിൽപ്പഴുതിലൂടെൻമുന്നിൽ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോലെ
.......................
.......................
ചിത്രത്തിനു ചേര്‍ന്ന അടിക്കുറുപ്പ് ...കൊള്ളം
:))
നന്നായി..
കിളിവാതിലില്‍ക്കൂടിത്തുറുകണ്ണുംപായിച്ച്...
കവിയുടെ വരികള്‍ അര്‍ത്ഥവത്താക്കുന്ന ചിത്രം....
ചിത്രത്തിനു ചേര്‍ന്ന അടിക്കുറുപ്പ്
ചിത്രവും, അടിക്കുറിപ്പും, പൂതപ്പാട്ടും....സന്ധ്യയ്ക്ക് പതിവിലേറെ സൗന്ദര്യം!
വരവിലും കമന്റിലും സന്തോഷം!
:)
ആകാശജാലകം അടക്കുന്നതിനു മുന്‍പേ..!!
അടിപൊളി ചിത്രവും..അതിനൊത്ത കമന്റും..!
Post a Comment