Tuesday, June 22, 2010

ചൂണ്ടക്കാരൻ "ധാരാസിങ്ങും" കൂട്ടുകാരും...!

8 comments:

പാഞ്ചാലി June 22, 2010 at 4:30 PM  

ഫാരിങ്ങ്ടൺ ലേക്കിലെ സ്ഥിരം വാരാന്ത്യകാഴ്ചകളിൽ ഒന്ന്!

Unknown June 22, 2010 at 10:05 PM  

kalakki

നിരാശകാമുകന്‍ June 22, 2010 at 11:32 PM  

നൈസ്...
എന്നിട്ട് വല്ലതും തടഞ്ഞോ...?

അലി June 23, 2010 at 12:18 AM  

ചൂണ്ടയിലെ മീൻ വലിച്ചുകേറ്റാൻ ഇത്രയ്ക്ക് മസിൽ വേണോ.

Unknown June 23, 2010 at 6:43 AM  

പച്ചപ്പടം !!!

Naushu June 23, 2010 at 6:46 AM  

കൊള്ളാം.....

poor-me/പാവം-ഞാന്‍ June 23, 2010 at 9:56 AM  

ചൂണ്ടക്കാരന്‍ മില്‍ക്കാ സിംങ് ആയാലും മീന്‍ കിട്ടിയാല്‍ മതി എന്ന ചൈനീസ് പഴമൊഴി ഇത്തരുണത്തില്‍ സ്മരണീയമെത്രെ!!!

പാഞ്ചാലി June 26, 2010 at 7:08 PM  

മുത്താരം കുന്ന് പി ഓ യുടെ ഹിന്ദി വേർഷൻ കഴിഞ്ഞ ദിവസം കണ്ടപ്പോൾ ധാരാസിങ്ങിനെ ഓർത്തു പോയി!

ധാരാളം മീൻ കിട്ടാറുണ്ട് ഇവർക്ക്!

പാവം... എനിക്ക് അങ്ങ്ട് മനസ്സിലായില്ല! :(

എല്ലവരുടെയും അഭിപ്രായങ്ങൾക്ക് നന്ദി!

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP