Saturday, June 5, 2010

എന്ത്യേ..!?

15 comments:

പാഞ്ചാലി June 5, 2010 at 6:59 PM  

എവിടെ പോയോ ആവോ?

Vayady June 5, 2010 at 7:21 PM  

ആര്‌?

കടല്‍മയൂരം June 5, 2010 at 7:58 PM  

എന്തുവാ ഇതു .... ഒന്നുമേ മനസ്സിലായില്ല. ആരും ഇടിച്ചു കടക്കാതിരിക്കാനാണൊ ?

Unknown June 5, 2010 at 10:51 PM  

good one! it reminds of a post by Mr Pratgap in red back ground.

Faisal Alimuth June 6, 2010 at 12:37 AM  

ആരെ പ്രതീക്ഷിചായിരിക്കും..?

Naushu June 6, 2010 at 12:40 AM  

പറഞ്ഞപോലെ എവിടെപ്പോയോ എന്തോ

Unknown June 6, 2010 at 12:45 AM  

ആ...

വരയും വരിയും : സിബു നൂറനാട് June 6, 2010 at 1:13 AM  

ഇത് സ്റ്റൈല്‍ ആയിട്ടുണ്ട്‌...

പാഞ്ചാലി June 6, 2010 at 4:38 AM  

“Lone, Solitary, പ്രതീക്ഷ”, “കാത്തിരിപ്പ്”, “ശൂന്യം”, “തനിയേ” etc..etc തുടങ്ങിയ കോമൺ ബുദ്ധിജീവി റ്റൈറ്റിലുകൾ എനിക്ക് മടുത്തു! എനിക്കതു പറഞ്ഞിട്ടില്ല എന്നൊരു തോന്നൽ! അതിനാൽ ഒരു സാദാ തലക്കെട്ടങ്ങിട്ടു! :)

മനസ്സിലാക്കാനൊന്നുമില്ല കാണാമറയത്തേ, സിമ്പിൾ കാര്യം. ഒരു ചൈനീസ് റെസ്റ്റോറണ്ടിന്റെ പുറകിൽ, ജോലി ചെയ്ത് മടുക്കുമ്പോൾ അത്മാവിനു പുക നൽകാനായി കുക്ക് സിഗരറ്റ് വലിക്കാൻ വന്നിരിക്കുന്ന കസേരയാണിത്! എന്നും “ഹലോ” പറയുന്ന അദ്ദേഹത്തെ കാണാഞ്ഞ ഒരു ദിവസം എടുത്ത പടം! അത്രേ ഉള്ളൂ! :)

അഭിപ്രായങ്ങൾ അറിഞ്ഞതിൽ സന്തോഷം!
:)

അഭി June 6, 2010 at 8:01 AM  

എവിടെ പോയി ?

കൂതറHashimܓ June 6, 2010 at 8:36 AM  

ഒന്നൂല്ലാ
നല്ല പടം

shaji.k June 6, 2010 at 10:52 AM  

അതുശരി പുകകസേര :)-

ഗുപ്തന്‍ June 6, 2010 at 12:08 PM  

good one. a bit over exposed for my tastes.

പാഞ്ചാലി June 6, 2010 at 12:34 PM  

ബാക്കി കമന്റുകൾക്കും നന്ദി!
ഗുപ്താ, പടം മാറ്റി ഒറിജിനലിട്ടു! ഇതിലെ സബ്ജക്റ്റായ സിംഹാസനം നിഴലിൽ ഗുപ്തമായി പോകുമോ എന്നു കരുതിയാണു ആദ്യം ഞാൻ അൽ‌പ്പം ബ്രൈറ്റ്നെസ്സും ഹൈലൈറ്റുമൊക്കെ കൂട്ടിത്തട്ടിയത്!
നിങ്ങളുടെയൊക്കെ സന്തോഷമല്ലേ എന്റെയും സന്തോഷം?!
:)

Vayady June 6, 2010 at 4:53 PM  

സമയം കിട്ടുമ്പോള്‍ എന്റെ ഫോട്ടോ ബ്ലോഗിലെ പുതിയ പോസ്റ്റ് നോക്കുമല്ലോ..

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP