സ്കോട്ടും തിയോയും!
സ്കോട്ട് ഷീൽഡ്സ് തന്റെ പ്രിയങ്കരനായ നായ്ക്കുട്ടി തിയോഡോറിനെ സ്വിമ്മിങ്ങ് പരിശീലിപ്പിക്കുന്നതിനിടയിൽ! സ്കോട്ടിന്റെ അഭിപ്രായത്തിൽ ലോകത്തെ, ഇപ്പോഴുള്ള ഏറ്റവും നല്ല റെസ്ക്യൂ ഡോഗുകളിൽ ഒന്നാണത്രേ തിയോ!
തിയോയുടെ അമ്മാവൻ ബെയറിന്, 9/11 റെസ്ക്യൂ ഓപ്പറേഷനിൽ ഏറ്റവും കൂടുതൽ ആളുകളെ നാശനഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി, സ്തുത്യർഹമായ സേവനം നടത്തിയതിന്, പ്രത്യേക അവാർഡ് നൽകുകയുണ്ടായി. സ്കോട്ടിനേയും ബെയറിനേയും ഇവിടെ യൂറ്റ്യൂബിൽ കാണാം. ബെയർ ഏതാണ്ട് ഒരു വർഷത്തിനു ശേഷം കാൻസർ ബാധിച്ച് മരണമടഞ്ഞു!
മിക്കവാറും വീക്കെൻഡുകളിൽ ഒരു പിക്ക് അപ്പിൽ 5-6 റെസ്ക്യൂ ഡോഗുകളുമായി, ഈ തടാകത്തിൽ, സ്കോട്ടും ഭാര്യയും എത്താറുണ്ട്!

സ്കോട്ടിന്റെ സഹായികൾ
3 comments:
നായൊരു നല്ല മൃഗം..!
i vote 1st one .. cool
നല്ല ചിത്രങ്ങള്‍ പാഞ്ചാലീ :)
Post a Comment