Friday, June 11, 2010

അങ്കം തുടങ്ങി..!

അങ്ങനെ അടുത്ത വേൾഡ് കപ്പും തുടങ്ങി....

4 comments:

പാഞ്ചാലി June 11, 2010 at 9:22 PM  

ഫ്രാൻസിനെ 0-0 യിൽ പിടിച്ചുനിർത്തിയ യുറൂഗ്വേയ്ക്ക് പോസ്റ്റ് സമർപ്പിച്ചേക്കാം..!
:)

സ്വപ്നാടകന്‍ June 11, 2010 at 9:23 PM  

ഹോ അപ്പഴേക്കും അതും ചാമ്പിയോ..:)പടം കൊള്ളാം..ആരാണു കാലിന്റെ ഉടമ?

Appu Adyakshari June 12, 2010 at 9:40 AM  

നല്ല ചിത്രം. ആട്ടെ, ഇതാരാ കക്ഷി?

പാഞ്ചാലി June 12, 2010 at 8:51 PM  

കമന്റ് കണ്ടതിൽ സന്തോഷം! :)
പുത്രന്റെ സോക്കർ കളിക്കൂട്ടുകാരനും ഞങ്ങളുടെ അയല്പക്കകാരനുമായ പയ്യന്റെ കാലാണ്!

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP