Sunday, June 6, 2010

പാതിരാ...പുഷ്പമേ...

14 comments:

പാഞ്ചാലി :: Panchali June 6, 2010 at 7:29 PM  

ഒരു പേരറിയാ പുഷ്പം..

ടോംസ്‌||Toms June 6, 2010 at 7:35 PM  

ഇതിനു നമുക്ക് മനോഹര പുഷ്പ്പമെന്നു പേരിട്ടാലോ ?

Vayady June 6, 2010 at 8:13 PM  

എന്ത് ഭംഗി! കണ്ണെടുക്കാന്‍ തോന്നുന്നില്ല.

punyalan.net June 6, 2010 at 9:06 PM  

very good ! good lighting! nicely composed!

റിസ് ™ June 6, 2010 at 9:10 PM  

കിടിലന്‍ ചിത്രം!
ഇതിന് ഞാന്‍ പാഞ്ചാലി പൂവ് എന്ന് പേരിടാം!:)

Jimmy June 6, 2010 at 9:40 PM  

:)

അലി June 6, 2010 at 11:27 PM  

എന്തേലും പേരു കാണുവായിരിക്കും!

A.FAISAL June 7, 2010 at 12:07 AM  

ദളങ്ങള്‍ കാല്‍പാദങ്ങള്‍ പോലെയില്ലേ...?
പാഞ്ചാലിക്കു വേണ്ടി ഭീമന്‍ തേടിപോയ അ പുഷപമാണോ ഇത് ..?

Naushu June 7, 2010 at 12:43 AM  

നല്ല ഭംഗിയുള്ള പുഷ്പം

നന്ദകുമാര്‍ June 7, 2010 at 1:32 AM  

സുന്ദരി!!
മനോഹരം, പുഷ്പവും ഫോട്ടോയും

Dipin Soman June 7, 2010 at 2:39 AM  

പടം കലക്കി..

വരയും വരിയും : സിബു നൂറനാട് June 7, 2010 at 6:46 AM  

സ്റ്റൈല്‍ ആയിട്ടുണ്ട്‌ macro പ്രയോഗം..
അസ്സല്‍ ഫോട്ടോ..good composing.

ചേച്ചിപ്പെണ്ണ് June 7, 2010 at 10:30 PM  

njan ithine tube rosinte better half ennu vilikkum !

സുവര്‍ണം June 10, 2010 at 1:58 AM  

haai :)

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP