Wednesday, August 11, 2010

Lip to lip kiss!



കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ പഴഞ്ചൊല്ല്?

14 comments:

പാഞ്ചാലി August 11, 2010 at 5:15 PM  

കുറെ ബ്ലോൺ ഔട്ട് ചിത്രങ്ങൾ! പഴഞ്ചൊല്ലിൽ പതിരില്ലെന്ന് തെളിയിക്കാൻ..! :)

Vayady August 11, 2010 at 6:28 PM  

"സുന്ദരന്‍ ഞാനും... സുന്ദരി നീയും
ചേര്‍‌ന്നിരുന്നാല്‍ തിരുവോണം.."

Anonymous August 11, 2010 at 7:22 PM  

യെവെര് രണ്ടും രണ്ട് മതമല്ലേ? പിന്നെങ്ങനാ ശരിയാവുന്നെ?

Unknown August 11, 2010 at 9:38 PM  

very good pictures!! pyngily theame hhehheh

Unknown August 11, 2010 at 10:00 PM  

:)

nandakumar August 11, 2010 at 10:17 PM  

ഇത് അവര്‍ കൊത്തുകൂടുന്നതല്ലേ...കിസ്സാത്രെ കിസ്സ്!!
:) :)

Faisal Alimuth August 12, 2010 at 12:55 AM  

കാത്തിരിന്നു കിട്ടിയതല്ലേ...!
sweet..!

Unknown August 12, 2010 at 2:21 AM  

അടിപൊളി മാഷേ...

Praveen Raveendran August 12, 2010 at 4:06 AM  

wao...! so cute...

Sarin August 12, 2010 at 6:23 AM  

hehe nice

krish | കൃഷ് August 12, 2010 at 7:45 AM  

മനോഹരം.

HAINA August 13, 2010 at 2:21 AM  

ഉമ്മ തരാം

Unknown August 14, 2010 at 7:32 AM  

kollaam..

പാഞ്ചാലി August 14, 2010 at 4:26 PM  

അനോണീ അങ്ങനെയൊരു പ്രശ്നമുണ്ടോ? (പരിചയമുണ്ടോ?) അതെന്താ വ്യത്യസ്ത മതമാണെങ്കിൽ ദൈവം പെട്ടന്ന് ഇടപെട്ട് ഒരാൾക്ക് കൊടിയ വായ്നാറ്റമുണ്ടാക്കി അവരെ അകറ്റുമോ?:) (പണ്ടേതോ പേസ്റ്റിന്റെ പരസ്യമുണ്ടായിരുന്നല്ലോ “വായ്നാറ്റം അവരെ തമ്മിൽ അകറ്റി” എന്നോ മറ്റോ!) :) നന്ദാ, കൊത്തുകൂടുകയൊന്നുമല്ലായിരുന്നു! വളരെ സ്നേഹത്തോടെ തന്നെയായിരുന്നു. അഭിപ്രായങ്ങൾ അറിയിച്ചതിൽ സന്തോഷം! :)

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP