Tuesday, August 17, 2010

ഇനി ഞങ്ങൾ വല്ലതും അകത്താക്കട്ടെ!

കുതിര പ്രദർശനം കഴിഞ്ഞു മടുത്ത കുതിരയും കുതിരക്കാരിയും!

8 comments:

പാഞ്ചാലി August 17, 2010 at 2:47 PM  

കുതിരയും കുതിരക്കാരിയും!

Manoraj August 17, 2010 at 4:58 PM  

ഹ..കലക്കന്‍ പടം

വേണുഗോപാല്‍ ജീ August 17, 2010 at 6:25 PM  

അതിന്റെ 3 കാലിലും ഉള്ള വെളൂപ്പു ഒരു കാലിൽ കാണുന്നില്ലല്ലൊ. അത്ഭുതം തന്നെ!!!!

പാഞ്ചാലി August 17, 2010 at 6:32 PM  

സോക്സ് ഊരിപ്പോയതായിരിക്കും! :)

Manickethaar August 18, 2010 at 4:49 AM  

പാവം

വരയും വരിയും : സിബു നൂറനാട് August 18, 2010 at 6:55 AM  

ആ കുതിരയോട് പറ, അവര്‍ക്കൂടെ വല്ലതും തിന്നാന്‍ കൊടുക്കാന്‍..!!

Unknown August 18, 2010 at 1:30 PM  

ഇതിലേതാ കുതിര?

ഒഴാക്കന്‍. August 19, 2010 at 3:54 AM  

അകത്തായോ?

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP