Sunday, August 22, 2010

പൂവിളി പൂവിളി പൊന്നോണമായീ...!



“തിരുവോണപ്പുലരി തൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ
തിരുമേനിയെഴുന്നെള്ളും സമയമായീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ,  ഒരുങ്ങീ...
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ” 

6 comments:

പാഞ്ചാലി August 22, 2010 at 3:57 PM  

എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ! :)

Vayady August 22, 2010 at 4:06 PM  

നല്ല ഭംഗിയുള്ള ചെമ്പരത്തിപ്പൂ!

"മാവേലീ നാടു വാണീടുംകാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ"

എന്റെ ഓണാശംസകള്‍.

ഉപാസന || Upasana August 22, 2010 at 10:42 PM  

ചെമ്പരത്തി വന്യതയെയാണ് പ്രതിനിധീകരിക്കുന്നതെന്നു തോന്നുന്നു
:-)

Unknown August 23, 2010 at 3:32 AM  

നല്ല ചിത്രം..
ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

വരയും വരിയും : സിബു നൂറനാട് August 24, 2010 at 10:23 AM  

good color..

പാഞ്ചാലി August 24, 2010 at 6:45 PM  

ആഭിപ്രായങ്ങൾ അറിയിച്ചതിൽ സന്തോഷം. :)

ചെമ്പരത്തി ചെവിയിൽ തിരുകുന്നതും ‘ചിലപ്പോൾ വന്യമായേക്കും’ എന്നൊരു സൂചന തരലാവാം അല്ലേ ഉപാസനേ!:)
പുതിയ അറിവാണ് ഈ വന്യത! നന്ദി. :)

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP