Monday, August 16, 2010

ഈസ്റ്റേൺ ഗോൾഡ് ഫിഞ്ച് (Eastern Goldfinch)









ന്യൂ ജേഴ്സിയുടെ സംസ്ഥാന പക്ഷിയായ ഈസ്റ്റേൺ ഗോൾഡ്ഫിഞ്ച്/അമേരിക്കൻ ഗോൾഡ്ഫിഞ്ച്. ഞങ്ങളുടെ പൂന്തോട്ടത്തിലെ സ്ഥിരം സന്ദർശകരായ ഇവർ ഇതു വരെ ക്യാമറായ്ക്ക് പിടി തന്നിരുന്നില്ല. ആളനക്കം കണ്ടാൽ പായുന്ന ഇവരെ എന്തായാലും ഈ വീക്കെൻഡിൽ മറ്റൊരിടത്തിരുന്ന് സൺഫ്ലവർ സീഡ്സ് തട്ടിവിടുന്നതിനിടയിൽ ക്യാമറായിലാക്കി. (ദൂരെയിരുന്ന പക്ഷിയെ, പറന്നു പോകുന്നതിനു മുൻപ് , പെട്ടന്ന് ക്യാമറായിലാക്കി, ക്രോപ്പ് ചെയ്തെടുത്തതിനാൽ പടം അത്ര മെച്ചമല്ല. എങ്കിലും കിട്ടിയ സന്തോഷത്തിൽ അങ്ങ് പോസ്റ്റ് ചെയ്യുന്നു.)

6 comments:

പാഞ്ചാലി August 16, 2010 at 4:31 PM  

ന്യൂ ജേഴ്സിയുടെ സ്റ്റേറ്റ് ബേർഡായ ഈസ്റ്റേൺ ഗോൾഡ്ഫിഞ്ച്.

Unknown August 16, 2010 at 9:24 PM  

നന്നായിരിക്കുന്നു. ആസ്വാദ്യകരം

HAINA August 16, 2010 at 11:21 PM  

നന്നായിരിക്കുന്നു

Sarin August 17, 2010 at 2:47 AM  

nice series
finjenncu kettapo buj finjine orma vannu :D

Unknown August 17, 2010 at 7:32 AM  

കൊള്ളാം...

Faisal Alimuth August 18, 2010 at 12:00 AM  

മഞ്ഞക്കിളി..മനോഹരം..!!

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP