Towering High
ന്യൂയോര്‍ക്കിലെ കൊളംബസ് സര്‍ക്കിളിനടുത്തുള്ള പ്രസിദ്ധമായ ട്രമ്പ് ഇന്റെര്‍നാഷണല്‍ ഹോട്ടല്‍ & റ്റവര്‍. ന്യൂയോര്‍ക്കിലെ സ്റ്റ്രീറ്റ് വ്യൂ കാണണമെന്നുള്ളവര്‍ രണ്ടാമത്തെ ലിങ്കില്‍ സ്റ്റ്രീറ്റ് വ്യൂ സെലെക്റ്റ് ചെയ്ത് 360 ഡിഗ്രീ ക്യാമറയിലെടുത്ത, നാലുചുറ്റുമുള്ള, ദൃശ്യങ്ങള്‍ കാണുക.
6 comments:
ഒരു ന്യൂയോര്‍ക്ക് ദൃശ്യം...
ഇതിലേയൊക്കെ വരുന്നുണ്ടെങ്കില്‍ പറയണ്ടേ, ഞങ്ങള്‍ ലോക്കല്‍സ് താലപ്പൊലിയുമായി വരുകില്ലേ....
SAJAN
:)
അയല്‍ക്കാരാ, എങ്കില്‍ അയല്‍ക്കാരനും ലോക്കത്സും താലപ്പൊലിയെടുത്ത് ഒരു വഴിക്കാകും!
മന്‍ഹാട്ടന്‍ ഞാന്‍ സ്ഥിരം സ്ഥിരം വരുന്ന സ്ഥലമല്ലേ!
(ന്യൂ ജേഴ്സിയിലേക്ക് ട്രാന്‍സ്ഫര്‍ ആകുന്നതിനു മുന്‍പ് ജോലിയും ന്യൂയോര്‍ക്കില്‍ തന്നെയായിരുന്നു)
:)
nalla angle :)
എന്റമ്മോ...!!!
ഇവിടെയൊക്കെ ഒരു ദിവസം കയറി പുട്ടടിക്കണമെങ്കില്‍ കൈയിലെത്ര കായിയുണ്ടെങ്കിലാ..!!
ഗുപ്തന്‍, ഹരീഷ്
:)
Post a Comment