ഹരീഷേ, ശരിയാണ്. ഒരു മാതിരി കൂച്ചുവിലങ്ങിട്ടതു പോലെ തോന്നി. :)
സാജന്‍, ശ്രീ :)
പുണ്യാളാ, ഇത് തനി നാടന്‍. ഇത്തവണ വെക്കേഷന് നാട്ടിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കിട്ടിയതാണ്.ഷീപ്പ് അല്ല ഗോട്ട്, ഗോട്ട്! (ഷീപ്പും ഗോട്ടും തമ്മിലുള്ള വ്യത്യാസം പണ്ട് ഗൂഗിള്‍ ചെയ്തതോര്‍ക്കുന്നു) ഇവന് കോലാട് എന്നാണെന്ന് തോന്നുന്നു പറയുന്നത്. (തീര്‍പ്പുകല്‍പ്പിക്കാന്‍ അനോണി ആന്റണിയെവിളിക്കേണ്ടി വരുമോ?) അമേരിക്കന്‍ ഗോട്ടിനെ ഇവിടെ കാണാം. :)
5 comments:
പാവം തടവുകാരന്‍...!
ഇതൊരു വല്ലാത്ത കുടുക്കിലാണല്ലോ തല കിടക്കുന്നതു..!!
ആഹാ
:)
PANCHALI ....is this american sheep?? or thani nadan? hehhe good shot>.
ഹരീഷേ, ശരിയാണ്. ഒരു മാതിരി കൂച്ചുവിലങ്ങിട്ടതു പോലെ തോന്നി.
:)
സാജന്‍, ശ്രീ :)
പുണ്യാളാ, ഇത് തനി നാടന്‍. ഇത്തവണ വെക്കേഷന് നാട്ടിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കിട്ടിയതാണ്.ഷീപ്പ് അല്ല ഗോട്ട്, ഗോട്ട്! (ഷീപ്പും ഗോട്ടും തമ്മിലുള്ള വ്യത്യാസം പണ്ട് ഗൂഗിള്‍ ചെയ്തതോര്‍ക്കുന്നു) ഇവന് കോലാട് എന്നാണെന്ന് തോന്നുന്നു പറയുന്നത്. (തീര്‍പ്പുകല്‍പ്പിക്കാന്‍ അനോണി ആന്റണിയെവിളിക്കേണ്ടി വരുമോ?) അമേരിക്കന്‍ ഗോട്ടിനെ ഇവിടെ കാണാം.
:)
Post a Comment