മഞ്ഞേ പോ!!!
ഡിസംബര്‍ 19-നു ഉച്ചയോടെ തുടങ്ങി 20ന് രാവിലെ തീര്‍ന്ന ഏതാണ്ട് രണ്ടടിയോളമുള്ള മഞ്ഞുവീഴ്ചയ്ക്കു ശേഷം എടുത്ത ചിത്രങ്ങള്‍. (മഞ്ഞേ പോ എന്നു ഞാനെഴുതിയതില്‍ ദേഷ്യമുള്ള മഞ്ഞാരാധകര്‍ “മഞ്ഞ് അനുഭവിക്കുന്നവരുടെ“ വിഷമങ്ങള്‍ കൂടെ മനസ്സിലാക്കുക.)
ആനകള്‍ വാ പൊളിക്കുന്നതു കണ്ട് ഒരണ്ണാന് വാ പൊളിച്ചത്!
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
11 comments:
വീണ്ടും ചില മഞ്ഞുചിത്രങ്ങള്‍
wahh...!!!
പത്തുപുത്തനുണ്ടാക്കാവുന്ന സമയമാണ് മഞ്ഞുകാലം. അല്‌പക്കക്കാര്‍ക്ക് ഷോവലിങ് സര്‌വീസസ് നടത്തിയതുകൊണ്ട് തണുപ്പ് മാറ്റാനുള്ള സംഗതികള്‍ വാങ്ങാനുള്ള പൈസയുണ്ടാക്കി. അതുകൊണ്ട് ഞാനൊക്കെ മഞ്ഞേ വാ എന്നേ പറയൂ....
ഹൊ കുളിര് കോരുന്നു...ഇവിടെ നിന്നുനോക്കുമ്പോൾ അക്കരപ്പച്ച..
ശേലുള്ള പടങ്ങൾ..!
Lovely......!
ഹരീഷ്,അയല്‍ക്കാരന്‍, കുഞ്ഞന്‍, നൌഷാദ്
:)
അയല്‍ക്കാരാ, അടുത്ത കൊടുംമഞ്ഞിന് ഇങ്ങട് ബായോ. മഞ്ഞ് മുഴുവന്‍ നീക്കികഴിയുമ്പോള്‍ മാര്‍ഗരീറ്റ,റ്റക്കീല,വിസ്കി, ബ്രാന്‍ഡി, ജിന്‍ (ഇത്രയുമേ സ്റ്റോക്കുള്ളൂ) എന്നിവ ഉറപ്പായിട്ടും കുടിക്കാന്‍ നല്കാം. ($59.95+റ്റാക്സ് ആണ് സൌത് അമേരിക്കന്‍ മാഞ്ഞുമാറ്റല്‍ റ്റീം ചാര്‍ജ് ചെയ്യുന്നത്. അതില്‍ കൂടുതല്‍ തുകയുടെ കള്ള് അകത്തക്കുകയില്ല എന്ന ഉറപ്പിലാണ് വിളിക്കുന്നത്. ചതിക്കില്ലല്ലോ അല്ലേ?!)
വൌ
മാർഗരീറ്റ കുടിക്കാൻ കിട്ടുമെങ്കിൽ ഞാൻ എന്തുതന്നെ ചെയ്യില്ല? :) പക്ഷേ തണുപ്പത്തു കുടിക്കാൻ hot buttered rum-ഓ മറ്റോ അല്ലേ നല്ലത്?
track
സെബൂ, ഞാന്‍ ഓഫര്‍ പിന്‍വലിച്ചു! മുതലാകില്ല! ഈ വര്‍ഷം മഞ്ഞുമാറീട്ട് കാശിക്കുപോകാന്‍ പറ്റില്ല എന്നു പറഞ്ഞതു പോലെയാണ്. (ഇപ്പോഴും മഞ്ഞു പെയ്യുന്നുണ്ട്!) മഞ്ഞുമാറ്റുമ്പോള്‍ എല്ലാം മാര്‍ഗരീറ്റ അടിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരു അഡിക്റ്റായി മാറിയേനെ!
നാട്ടീന്ന് കൊണ്ടുവന്ന കറുവാപ്പട്ടയും (കുട്ടികള്‍ക്ക് വയറ്റുവേദനയ്ക്ക് തേനില്‍ അരച്ചുകൊടുക്കാനായി വച്ചിരുന്ന) ജാതിക്കായും ഒക്കെ പൊടിച്ചിട്ട് ഒരു തവണ ഹോട്ട് ബട്ടേര്‍ഡ് കോക് റ്റെയില്‍ ഉണ്ടാക്കി രുചിച്ചതാണ്! സാധനം കൊള്ളാം! പക്ഷേ ഞാനൊരു റം വിരോധിയായതിനാല്‍ തുടര്‍ന്നില്ല.
എങ്കിലും ഇപ്പോള്‍ ഒന്നു കൂടി നോക്കനൊരാഗ്രഹം!
:)
ഇപ്പോഴാണ് ഇങ്ങനെ ഒരു പടപെട്ടി കണ്ടത് ... കൊള്ളാട്ടോ ... ഫോട്ടോസ് ഒക്കെ കലക്കന്‍ ആണ്
Post a Comment