Thursday, December 24, 2009

MERRY CHRISTMAS!!!



എല്ലാ ബൂലോകവാസികള്‍ക്കും ക്രിസ്തുമസ് ആശംസകള്‍!

5 comments:

പാഞ്ചാലി December 24, 2009 at 3:04 PM  

എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ് മംഗളങ്ങള്‍ നേരുന്നു!

ത്രിശ്ശൂക്കാരന്‍ December 25, 2009 at 11:22 AM  

nice

Zebu Bull::മാണിക്കൻ February 22, 2010 at 1:18 PM  

പാഞ്ചാലീ, ഈ ബ്ലോഗിലെ 'കമന്റ്' ലിങ്ക് കാണാൻ ബുദ്ധിമുട്ടുണ്ട്. കറുത്ത ബാക്‌ഗ്രൗണ്ഡ് ആയതുകൊണ്ടാണോ? ഞാൻ ഉപയോഗിക്കുന്നത് ഫയർ‌ഫോക്സ്/എക്സ് പി.

പാഞ്ചാലി February 22, 2010 at 7:35 PM  

സെബു, കമന്റ് ഞാന്‍ പണിഞ്ഞ് വെളുപ്പിച്ചിട്ടുണ്ട്.
അവസാനം കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞില്ലാതാകുന്ന അവസ്ഥ വരുന്നതിനു മുന്‍പ് നിര്‍ത്തി ലേ ഔട്ടിലെ പണി.
(ഇതായിയിരുന്നോ കമന്റു ക്ഷാമത്തിനു കാരണം?!)

:))

Zebu Bull::മാണിക്കൻ February 23, 2010 at 9:20 AM  

പാഞ്ചാലീ, എന്റെ ഭാഗത്തുനിന്നുള്ള കമന്റുക്ഷാമത്തിനു കാരണം ഞാനിപ്പൊ അധികം ബ്ലോഗൊന്നും വായിക്കാറില്ല എന്നതാണ്‌. ഇന്നലെ കുത്തിയിരുന്നു ഇവിടത്തെ പോസ്റ്റുകളെല്ലാം വായിച്ചു :) [ഇപ്പോൾ കമന്റ് ലിങ്കും കാണുന്നുണ്ട്.]

Followers

Labels

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP