Wednesday, June 16, 2010

നിഴലെഴുതിയത്...!

പച്ചപ്പിലെ പായലിൽ വെയിലും നിഴലും ചേർന്നപ്പോൾ...!

8 comments:

പാഞ്ചാലി June 16, 2010 at 7:36 PM  

ഒരു നിഴൽചിത്രം...

Appu Adyakshari June 16, 2010 at 8:38 PM  

പാഞ്ചാലി മാഷേ, ചിത്രവുമായി തലക്കെട്ട്‌ ഒട്ടും ചേരുന്നില്ല എന്ന് പറയട്ടെ.

Unknown June 16, 2010 at 10:10 PM  

panchaly mashe! padam kollam !

സ്വപ്നാടകന്‍ June 16, 2010 at 11:38 PM  

ഫോട്ടോഷോപ്പില്‍ ഒന്നു കേറ്റിയെറക്കിയോ..?

ഇതെനിക്കിഷ്ടായില്ല..:(

Naushu June 17, 2010 at 12:56 AM  

നല്ല പച്ചപ്പ്‌...

Kalavallabhan June 17, 2010 at 3:32 AM  

നന്നായിരിക്കുന്നു.
ഇതിലൊരു പ്രത്യേകതയുണ്ട് അറിയുമോ ?
നിഴലും പായലും രണ്ടിനും സ്ഥിരമായി ഒരിടത്ത് നില്ക്കാൻ കഴിയില്ല.
എന്നാൽ ഇവ രണ്ടിനേയും പിടിച്ച് ക്യാമറയ്ക്കകത്താക്കി കണിച്ചു തന്നതിനു നന്ദി.

Unknown June 17, 2010 at 10:13 AM  

നന്നായിരിക്കുന്നു.

പാഞ്ചാലി June 17, 2010 at 10:55 PM  

അഭിപ്രായങ്ങൾ അറിഞ്ഞതിൽ സന്തോഷം!

അപ്പൂ എനിക്കും ഇഷ്ടമായില്ല, പിന്നെ അപ്പൂന്റെ കാര്യം പറയാ‍നുണ്ടോ/!:)

കലാവല്ലഭാ, രണ്ടിനേയും കൂടെ ഒന്നു പിടിച്ചുനിർത്താൻ ഞാൻ വളരെ ബുദ്ധിമുട്ടി!
:)

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP