Monday, June 7, 2010

മോട്ടോർ സൈക്കിൾ ഫൺ ഡ്രൈവ്!

ഞങ്ങളുടെ റ്റൌൺഷിപ്പിൽ വച്ച് ന്യൂ ജേഴ്സി വോളന്ററി ഫയർ സർവ്വീസുകാർ ഒരു മോട്ടോർ സൈക്കിൾ ഫൺ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. അതിന്റെ കലാശക്കൊട്ട് ഞങ്ങളുടെ അടുത്തുള്ള ഒരു പാർക്കിൽ വച്ച് ബാർബ് ഇ ക്യൂവും തീറ്റയും സമ്മാനദാനവും ഒക്കെ ചേർന്നതായിരുന്നു. അവിചാരിതമായി അതിലെ ഞാൻ കടന്നു പോയപ്പോൾ കിട്ടിയ ചിത്രങ്ങൾ മോട്ടോർ സൈക്കിൾ പ്രേമികൾക്കായി ഇടുന്നു. (പടങ്ങൾ മെച്ചമായിരിക്കും എന്നു കരുതി അവസാനം സങ്കടപ്പെടരുത്!)





ഹാർലി ഡേവിഡ്സൺ ഫൺ ഡ്രൈവിനായി പായുന്ന ഒരമ്മാവൻ!

 ഹാർലീ ഡേവിഡ്സൺ ഷോ പീസസ്
 അമ്മായി ഇന്നു വാങ്ങാൻ തന്നെ വന്നത്!
പങ്കെടുത്തവരിൽ ചിലർ




നൂറുകണക്കിനു ഹാർലി ഡേവിഡ്സൺ ബൈക്കേഴ്സ് പങ്കെടുത്തു!


പങ്കെടുത്ത മറ്റുചിലർ


നോട്ടപ്പുള്ളി

പാർട്ടിസിപ്പൻറ്റ്സ്




പിന്നേം ബൈക്കുകൾ


സീനിയർ മോസ്റ്റ് (ആദ്യചിത്രത്തിൽ പായുന്നത് ഈയമ്മാവൻ തന്നെ!)

സമ്മാനദാനം നടന്ന വേദി


കുപ്പായങ്ങൾ നന്നാക്കിക്കൊടുക്കപ്പെടും!


ഹെൽമെറ്റ് ഷോപ്പ്





കുശലാന്വേഷണം


ഗിയർ & ഗോഗ്ഗിൾ‌സ് ഷോപ്പ്


ഇനി ബർബ് ഇ ക്യൂവും ചൂടു പട്ടിയുമാകാം!


വാർ വെറ്ററന്റെ ബുക്ക് സ്റ്റോൾ


കുടവയറൻ അങ്കിൾ-തൂക്കിയിട്ടിരിക്കുന്നത് Nikon D 300


ഇരയെടുത്ത പെരുമ്പാമ്പുകൾ-ചുട്ടതും പൊരിച്ചതുമടിച്ച് തിരിച്ചു വരുന്നു!


ഇനിയും കുറെ ബൈക്കുകൾ

11 comments:

പാഞ്ചാലി June 7, 2010 at 9:06 PM  

ഒരു മോട്ടോർ സൈക്കിൾ സ്റ്റോറി..!

Unknown June 7, 2010 at 9:10 PM  

കലക്കില്ലോ... നല്ല ചിത്രങ്ങളും വിവരണവും...

Naushu June 8, 2010 at 12:10 AM  

എല്ലാം നല്ല ചിത്രങ്ങള്‍....
ആദ്യ ചിത്രം കൂടുതല്‍ ഇഷ്ട്ടായി..

Ashly June 8, 2010 at 1:36 AM  

ഹൂ.....കലക്കന്‍ !

വരയും വരിയും : സിബു നൂറനാട് June 8, 2010 at 2:01 AM  

WOW..The Wild Hogs..!!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage June 8, 2010 at 2:14 AM  

അപ്പൊ പാഞ്ചാലിക്കു സമ്മാനം അടിച്ചോ?

ഹേമാംബിക | Hemambika June 8, 2010 at 5:43 AM  

ഇവരെക്കുറിച്ച് ഇന്നലെ ഇവിടെ ടീവില്‍ ഒരു പ്രോഗ്രാം ഉണ്ടാരുന്നു.
ഗുണ്ടാസ് ..:)

Vayady June 8, 2010 at 6:03 AM  

ഈ ഫോട്ടോയില്‍ ഏതാണ്‌ പാഞ്ചാലി? :)
ഫോട്ടോസും വിവരണവും നന്നായിട്ടുണ്ട്.

shaji.k June 8, 2010 at 10:34 AM  

പ്രാന്തന്മാര്‍ അല്ലേ.ഫോട്ടോസ് നന്നായിട്ടുണ്ട്.

കൂതറHashimܓ June 9, 2010 at 12:19 AM  

ന്റെ ബുള്ളറ്റിന്റെ അത്ര രസൂലാ ഒരു ബൈക്കും

സ്വപ്നാടകന്‍ June 9, 2010 at 8:33 PM  

കൊള്ളാം..ആ നോട്ടപ്പുള്ളി കലക്കന്‍

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP