Showing posts with label ചിത്രം. Show all posts
Showing posts with label ചിത്രം. Show all posts

Sunday, February 14, 2010

കുറെ മഞ്ഞുകാല ചിത്രങ്ങള്‍ കൂടി..!



പാര്‍ക്ക് വിന്ററില്‍


അതേ സ്ഥലം ഫാളില്‍


വീട് വിന്ററില്‍

സ്പ്രിംഗില്‍



അയല്‍‌പക്കം


ഇത് സോക്കര്‍ ഫീല്‍ഡാണ്






മഞ്ഞില്‍ കുളിച്ച പാര്‍ക്ക്


പോളണ്ടുകാരായ അപ്പനും മകനും, അമേരിക്കയില്‍, റഷ്യന്‍ പേരുള്ള (സാഷ) ജെര്‍മ്മന്‍ ഷെപ്പേര്‍ഡുമായി


മഞ്ഞില്‍ സ്ലൈഡിങ്ങിന് പാര്‍ക്കിലെത്തിയ പിള്ളേര്‍



സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങ് ലോട്ട്-മഞ്ഞുനീക്കി കൂന കൂട്ടി വച്ചിരിക്കുന്നതു കാണാം

 
ഇതൊരു ലെയ്ക്കാണ്



ലേയ്ക്കിലെ വാണിങ്ങ് സൈനാണ്...മഞ്ഞില്‍ നീന്തരുത് എന്നല്ല.


ഇതും അതേ ലെയ്ക്ക് തന്നെ



Followers

Labels

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP