Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

Monday, November 9, 2009

ഒരു ശരത്കാലം കടന്നു പോകുന്നു...

Autumn

Saturday, October 31, 2009

ഹാലോവീന്‍...!

Halloween3
അയല്പക്കത്തെ പുല്‍ത്തകിടിയിലെ പലവര്‍ണ്ണ മത്തങ്ങകള്‍-ഒരു രാത്രികാഴ്ച

Halloween2
ഹാ‍ലോവീന്‍ ഡെക്കറേഷന്‍

Halloween1
ഒരു പത്തടി മത്തന്‍

മൂന്നു ഹാലോവീന്‍ ചിത്രങ്ങള്‍....

കൂടുതല്‍ ചിത്രങ്ങളും വിവരണവും ഇവിടെ

Wednesday, October 28, 2009

ഒരു ദളം മാത്രം...

valentine

Saturday, October 24, 2009

ഐകമത്യം...!

Togetherness

Tuesday, October 13, 2009

ഒരു വെളുപ്പാന്‍കാലം...

Morning

Tuesday, September 29, 2009

ദാല്‍ തടാകം (കാഷ്മീര്‍ കാഴ്ചകള്‍-1)

Kashmir,Dr.Nazir

(ഫോട്ടോഗ്രാഫര്‍: ഡോക്ടര്‍ നസീര്‍)

ഡോക്ടര്‍ നസീര്‍ ഈയിടെ നടത്തിയ കാഷ്മീര്‍ യാത്രയിലെ ചില

ചിത്രങ്ങള്‍‍ ബൂലോകര്‍ക്കായി പങ്കുവയ്ക്കുന്നു.

Friday, September 25, 2009

സഫലമീ യാത്ര!

Journey

ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ...
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ...
..................................................................................
..................................................................................
കാലമിനിയുമുരുളും വിഷുവരുംവര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
..................................................................................
..................................................................................
വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ...
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യമൂന്നു വടികളായ് നില്‍ക്കാം...
ഹാ! സഫലമീ യാത്ര...!
ഹാ! സഫലമീ യാത്ര...!

-എന്‍ എന്‍ കക്കാടിന്റെ “സഫലമീ യാത്ര” എന്ന കവിതയില്‍ നിന്ന്

Sunday, September 13, 2009

Tears of Separation...

Tears of Separation

Followers

Labels

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP