Monday, June 21, 2010

"നിന്നെ വലിച്ച് വലിച്ച് ഞാനും മെലിഞ്ഞു..!"

10 comments:

പാഞ്ചാലി June 21, 2010 at 6:19 PM  

ഹോഴ്സ് ഫാമിന്റെ കുഞ്ഞുടമസ്ഥയുടെ പരിദേവനം..! :(

Unknown June 21, 2010 at 10:05 PM  

ha ha ha! nalla padam

മൈലാഞ്ചി June 21, 2010 at 10:25 PM  

ടൈറ്റില്‍ കണ്ടപ്പോ വല്ലോരും സിഗരറ്റ് വലിക്കുന്ന പടമാവുമോ എന്ന് കരുതി..

ഇത് കൊള്ളാം

ജയരാജ്‌മുരുക്കുംപുഴ June 21, 2010 at 11:21 PM  

super.......

Naushu June 22, 2010 at 3:03 AM  

കൊള്ളാം.. നല്ല പടം..

അലി June 22, 2010 at 8:31 AM  

പടത്തിനു പറ്റിയ തലക്കെട്ട്!

പാഞ്ചാലി June 22, 2010 at 4:00 PM  

കുതിരയേയും കുതിരക്കാരിയേയും കാണാനെത്തിയവർക്കെല്ലാം നന്ദി. :)

നിരാശകാമുകന്‍ June 22, 2010 at 11:08 PM  

കുതിരയുടെ പുറത്തു സ്ഥിരമായി ഇരിക്കുന്നത് കൊണ്ടാണോ അവിടം മെലിഞ്ഞു തെളിഞ്ഞു കാണുന്നത്...

Ashly June 23, 2010 at 2:22 AM  

നല്ല ഹടിംഗ്.

Prasanth Iranikulam June 23, 2010 at 10:47 PM  

ha ha ha :-))

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP