ഹൊ ,എത്ര പെട്ടെന്നാ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോകുന്നത്.കഴിഞ്ഞ വര്‍ഷം ഇതേ പോലെ ഒരു ദിവസത്തില്‍ ആണ് ഈ ബ്ലോഗില്‍ "ഹാപ്പി താങ്ക്സ് ഗിവിങ്ങ് ഡേ" എന്ന പോസ്റ്റ് കണ്ടത്.അന്ന് എനിക്കറിയില്ലായിരുന്നു അതെന്താ എന്ന്.നിങ്ങള്‍ തന്ന ലിങ്കില്‍ പോയപ്പോള്‍ ആണ് അങ്ങിനെ ഒരു ആഘോഷത്തെ കുറിച്ച് അറിയുന്നത്....
4 comments:
ഹാപ്പി താങ്ക്സ്ഗിവിങ്ങ് റ്റു ഓൾ! :)
ഹൊ ,എത്ര പെട്ടെന്നാ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോകുന്നത്.കഴിഞ്ഞ വര്‍ഷം ഇതേ പോലെ ഒരു ദിവസത്തില്‍ ആണ് ഈ ബ്ലോഗില്‍ "ഹാപ്പി താങ്ക്സ് ഗിവിങ്ങ് ഡേ" എന്ന പോസ്റ്റ് കണ്ടത്.അന്ന് എനിക്കറിയില്ലായിരുന്നു അതെന്താ എന്ന്.നിങ്ങള്‍ തന്ന ലിങ്കില്‍ പോയപ്പോള്‍ ആണ് അങ്ങിനെ ഒരു ആഘോഷത്തെ കുറിച്ച് അറിയുന്നത്....
ഏതായാലും ഹാപ്പി താങ്ക്സ് ഗിവിംഗ് ഡേ ...
ശരിയാ ഫൈസൂ, ജെറ്റ് എഞ്ചിൻ വച്ചാ സമയം പറക്കുന്നതെന്ന് തോന്നുന്നു! :)
Thanks for your wishes! :)
ഹാ.താ.ഗി.യു റ്റൂ പാഞ്ചൂ.. :)നല്ല മസിലുള്ള ടർക്കി :)
Post a Comment