Tuesday, November 1, 2011

Halloween 2011

പുത്രനും (നടുക്ക്) കൂട്ടുകാരും സ്കൂൾ ബസ് കാത്ത്
പുത്രനും (നടുക്ക്) കൂട്ടുകാരും സ്കൂൾ ബസ് കാത്ത്
പുത്രനും പുത്രിയും  വൈകുന്നേരം റ്റ്രിക്ക് ഓർ റ്റ്രീറ്റിനു പോകാനൊരുങ്ങി നിൽക്കുന്നു.

വീടുകൾ കയറിയിറങ്ങുന്നു
ഹാലോവീൻ ഡെക്കറേഷൻസ്
പുത്രന്റെ ക്ലാസ്സ്മേറ്റ്സ്
പുത്രന്റെ ക്ലാസ്സ്മേറ്റ്സ്
അഥീന പേടിച്ച് പായുന്നു!
പറവക്കൂട്ടം-അച്ചനും മക്കളും
ഈ പിള്ളേരു രണ്ടും വഴിയേ പോകുന്നോരെയൊക്കെ ഇതിലേ വാന്ന് ആഞ്ഞുവിളിക്കുകയായിരുന്നു.
കുട്ടികളും കൂട്ടുകാരികളും
സിമിത്തേരി വീട്-ഹാലോവീൻ ഡെക്കറേഷൻ
പുത്രന്റെ കൈയ്യിൽ കൂട്ടുകാർ പതിച്ച റ്റാറ്റൂസ്

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP