Sunday, November 27, 2011

കരിയിലക്കാലം..!





3 comments:

പാഞ്ചാലി November 27, 2011 at 1:29 PM  

ഇനി കരിയിലക്കാലം..!

faisu madeena November 27, 2011 at 9:58 PM  

ഇതും അമേരിക്കയില്‍ ഒരു ആഘോഷമാണോ ..?
ഞങ്ങളുടെ നാട്ടില്‍ ഇങ്ങനെ കളിച്ചാല്‍ കുട്ടികള്‍ക്ക് ഉമ്മാരോട് തല്ലു കിട്ടും.ചപ്പും ചവറും വാരി തലയില്‍ ഇട്ടതിനു ...ഈ അമേരിക്കക്കാരുടെ ഒരു ഗാര്യം ..!

കുട്ടി സായിപ്പും ഫ്രെണ്ട്സും കലക്കി..ചിത്രം മനോഹരം .

ഹാപ്പി ചപ്പു ചവറു ഗിവിംഗ് ഡേ ...!

പാഞ്ചാലി November 27, 2011 at 10:20 PM  

ആഘോഷമല്ല ഫൈസൂ, തലവേദനയാ. മഞ്ഞുകാലം തുടങ്ങറാകുമ്പോഴേയ്ക്കും ഇലയെല്ലാം പൊഴിഞ്ഞുവീഴും. അത് വാരിക്കളയുക ഒരു ചടങ്ങാ. അതിനിടയിൽ സഹായിക്കാൻ വന്നതാ മക്കളും കൂട്ടുകാരൻ പയ്യനും. :)

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP