Friday, November 12, 2010

ഇണപ്രാവുകൾ..!

“................................................................
................................................................
അതിലോല മോതിരക്കൈ നുണഞ്ഞെൻ
അകതാരിൽ പെയ്തു നീ പൂമഴയായ്
മഴവില്ലു ലാളിച്ച നിന്റെ മുന്നിൽ
മിഴി പീലി വീശിടുന്നോമലാളേ
ശ്രുതിയാണു ഞാൻ-എന്നിലലിയുന്ന ലയമാണു നീ
ദേവീ..ദേവീ..ദേവീ....

4 comments:

പാഞ്ചാലി November 12, 2010 at 6:39 PM  

ഒരു പാപ്പരാസി ഷോട്ട്...

Unknown November 13, 2010 at 12:49 AM  

ഇവരുടെ, മുന്നില്‍ നിന്നുള്ള ഒരു ഫോട്ടോയും കൂടി ഇടണം. ആളെ ഒന്ന് മനസ്സിലാക്കി വെക്കാമല്ലോ!

Unknown November 14, 2010 at 4:55 AM  

ഹ ഹ ഹ, അപ്പച്ചന്‍ പറഞ്ഞതാ ശരി, വെര്‍തെ അറിഞ്ഞ് വെക്കാലോ!

പാപ്പരാസിയായാലും, ഇണപ്രാവുകളെ ഒഴിവാക്കിയാല്‍ ഫോട്ടൊ അസ്സലാണ്, അവരെ ഒഴിച്ച് ആ ഇരിപ്പിടം മാത്രം ഓര്‍ത്ത് നോക്കൂ.. :

പിന്‍ കുറിപ്പ് വരികള്‍ അസ്സലായി!

പാഞ്ചാലി November 18, 2010 at 6:58 PM  

:))

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP