അൽപ്പം ആനപുരാണം!
കുട്ടികൾക്ക് ഒരാഴ്ച വെക്കേഷൻ ആയിരുന്നതിനാൽ കഴിഞ്ഞദിവസം ലീവെടുത്ത് ന്യൂജേഴ്സിയിലെ ലിബേർട്ടി സയൻസ് സെന്ററിൽ കൊണ്ടുപോയിരുന്നു. ലിയൂബ എന്ന കുട്ടിമാമത്തിന്റെ എക്സിബിഷനായിരുന്നു പ്രധാന ആകർഷണം. 2007 ൽ റഷ്യയിൽ നിന്ന് കിട്ടിയ ഈ ആന(?)ക്കുട്ടിയുടെ ഫോസിലിനേക്കുറിച്ച് പണ്ട് നാറ്റ്ജ്യോ യിൽ വായിച്ചിരുന്നു. ഭാഗ്യത്തിനു അതിന്റെ എക്സിബിഷൻ http://www.fieldmuse
ഫ്ലാഷ് അനുവദനീയമല്ലാത്തതിനാലും സ്കൂൾകുട്ടികളുടെ തിരക്കായതിനാലും ഫോട്ടോ മൊത്തത്തിൽ കൊളമാ! എങ്കിലും ആരെങ്കിലും ഇന്റ്രസ്റ്റ് ഉള്ളവർ ഉണ്ടെങ്കിൽ അറിയാതെ പോവാതിരിക്കാനായി ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നു. അല്ലെങ്കിലും മുകളിൽ പറഞ്ഞ ആ വെബ് സൈറ്റിൽ വിവരം മുഴുവൻ ഉണ്ട്. ഫീൽഡ് മ്യൂസിയത്തിൽ നിന്ന് കിട്ടിയ ആനപുരാണവും ലിയൂബ ചിത്രങ്ങളും ഇതാ!
(നമ്മുടെ ആന (Asian elephant) ഏറ്റവും മുകളിൽ ഇടത്തായി)
കൊളംബിയൻ മാമത്ത് (Mammuthus Columbi) Lived 1.6 Million to 10,000 years ago!
American Mastodon (Mammut Americanum) ന്യൂ യോർക്കിലെ ഹൈഡ് പാർക്കിൽ നിന്നും കിട്ടിയ ഫോസിലിൽ നിന്നും കാസ്റ്റ് ചെയ്ത അസ്ഥികൂടം!
Lyuba
ഗ്ലാസ് പേടകത്തിലെ ലിയൂബയെ പടത്തിലാക്കാൻ ബുദ്ധിമുട്ടി! റിഫ്ലക്ഷൻ ഒഴിവാക്കുമ്പോൾ കാഴ്ചക്കാർ!
8 comments:
അൽപ്പം ആനപുരാണം!
Good pics....curious!!!!!!
കൊള്ളാം നന്നായിരിക്കുന്നു.
ആന പുരാണം കലക്കി
ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
kalakkiyittundetto
really thank you for the informative post.
നന്നായിട്ടുണ്ട്
അഭിപ്രായങ്ങൾ പങ്കുവച്ചതിൽ സന്തോഷം! :)
Post a Comment