Thursday, November 4, 2010

ദേ! മരമാക്രിയെ പിടികിട്ടി..!!!

Giant (Waxy) Monkey Tree Frog (Phyllomedusa bicolor)

8 comments:

പാഞ്ചാലി November 4, 2010 at 7:23 PM  

ജയന്റ് മങ്കീ റ്റ്രീ ഫ്രോഗ്!

yousufpa November 4, 2010 at 9:12 PM  

ഹമ്മോ..ഗംഭീരൻ.

കാവലാന്‍ November 4, 2010 at 11:31 PM  

യ്യോ!!! ഇവന്‍ തവളതന്നെ!? തവളകുലത്തിന് തന്നെ ഇവനൊരു അപമാനമാണെന്നാ തോന്നുന്നെ.
ഭീഭത്സം!

HAINA November 5, 2010 at 12:02 AM  

മലപ്പുറം മാക്രി

ത്രിശ്ശൂക്കാരന്‍ November 5, 2010 at 6:38 PM  

ഇതുപോലൊരെണ്ണത്തിനെ ഒന്ന് കണ്ടുകിട്ടാന്‍ എത്രയായി ഞാന്‍ നടക്കുന്നു.
nannaayi

faisu madeena November 6, 2010 at 2:31 AM  

കൊച്ചു കള്ളന്‍ ..ഫോട്ടോക്ക് പോസ് ചെയ്യുന്നത് കണ്ടോ ..

പാഞ്ചാലി November 6, 2010 at 4:41 AM  

അഭിപ്രായങ്ങൾ അറിഞ്ഞതിൽ സന്തോഷം സുഹൃത്തുക്കളേ! :)
തൃശ്ശൂർക്കാരാ, ഇത് ഒരു സയൻസ് സെന്ററിലെ ചില്ലുകൂട്ടിൽ ഇരിക്കുന്ന തവളയാണേ! പുറത്ത് ഇങ്ങനെയോരുത്തനെ കിട്ടണേ എന്ന് ഞാനും ആഗ്രഹിക്കാറുണ്ട്.:)

വരയും വരിയും : സിബു നൂറനാട് November 6, 2010 at 6:15 AM  

മാക്രി !

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP