Friday, October 15, 2010

Fall......!



4 comments:

പാഞ്ചാലി October 15, 2010 at 1:34 PM  

ഇല പൊഴിയും കാലം..!

ത്രിശ്ശൂക്കാരന്‍ October 16, 2010 at 3:15 AM  

ഇപ്പൊ തീരും, അതിനു മുന്‍പ് ബാക്കി കൂടി പോരട്ടെ!
autumn colours ന്റെ reflection, landscapes, details, falling leaves etc etc

പാഞ്ചാലി October 16, 2010 at 4:03 AM  

ഇന്നലെയും മിനിയാന്നുമായി വീശിയ കാറ്റ് ഫാൾ ബ്യൂട്ടിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എങ്കിലും നോക്കാം ത്രിശ്ശൂർക്കാരാ..:) സമയം ഒരു പ്രശ്നം തന്നെ!

സാരമില്ല; സപ്തവർണ്ണങ്ങൾ ഫാൾ ഫോട്ടോസിനായി ഇന്ന് പോകുന്നുണ്ട് എന്ന് പറഞ്ഞിരുന്നു. സപ്തനാകുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ചിത്രങ്ങൾ കാണാൻ പറ്റുമല്ലോ! :))

Manickethaar October 17, 2010 at 4:44 AM  

നല്ല ചിത്രം

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP