Sunday, October 31, 2010

നവംബറിന്റെ നഷ്ടം..!

നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ....?
വിരഹ നൊമ്പര തിരിയിൽ പൂവ് പോൽ
വിരിഞ്ഞൊരു നാൾ എരിഞ്ഞു നിൽക്കുന്നു

ഋതുക്കളോരോന്നും കടന്നു പോവതിൻ
പദസ്വനം കാതിൽ പതിഞ്ഞു കേൾക്കവേ
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ....!
ഓ.എൻ.വി. കുറുപ്പ്

6 comments:

പാഞ്ചാലി October 31, 2010 at 4:44 PM  

ഒരു ഒക്റ്റോബർ കൂടി കടന്നു പോകുന്നു..!

ശ്രീ October 31, 2010 at 7:48 PM  

വൌ!

വരയും വരിയും : സിബു നൂറനാട് October 31, 2010 at 10:51 PM  

really WOW..!!

Manickethaar November 1, 2010 at 1:05 AM  

good one...

Faisal Alimuth November 1, 2010 at 3:50 AM  

wahh..! super..!

faisu madeena November 1, 2010 at 11:31 AM  

എത്ര പെട്ടെന്നാ ദിവസങ്ങള്‍ പോകുന്നത് !!!!!!!.

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP