Monday, October 4, 2010

ഈ ചെടിയുടെ പേരു പറയാമോ?

ഇൻഡ്യയിലും ചിലയിടങ്ങളിൽ കാണപ്പെടുന്ന (റ്റ്രെക്കിങ്ങിനു പോയപ്പോൾ ഈ ചെടിയുടെ പടമെടുത്ത് പേരറിയാമോ എന്നു ചോദിച്ച് ആരോ ഇട്ടിരുന്നത് കണ്ട ഓർമ്മയുണ്ട്!) ഈ ചെടിയുടെ പേരറിയാമോ?

7 comments:

പാഞ്ചാലി October 4, 2010 at 7:31 AM  

പേരറിയാമോ?

Jasy kasiM October 4, 2010 at 10:33 AM  

it look nice!!
enthaa peru?

Unknown October 4, 2010 at 1:12 PM  

edy panchaly ! ippol utharam parayan manassillaa! pinne ariyanum vayya! ingane ini chodichal ... theri urappaaa..

പാഞ്ചാലി October 4, 2010 at 5:06 PM  

പുണ്യാളൻ, താങ്കളേപ്പോലുള്ള ഒരു പ്രസിദ്ധ ഫോട്ടോബ്ലോഗർ പാവപ്പെട്ട ബ്ലോഗേഴ്സിനോട് ഈ രീതിയിൽ റിയാക്റ്റു ചെയ്യുന്നതിൽ അതീവ കുണ്ഠിതമുണ്ട്! താങ്കൾ ശ്രമിച്ചാൽ കണ്ടുപിടിക്കും; ഒന്നു ശ്രമിക്കൂ! ബ്ലീസ്...!

പാഞ്ചാലി October 4, 2010 at 5:13 PM  

ഉത്തരം ഇവിടെയുണ്ട്! :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage October 4, 2010 at 6:33 PM  

പേരറിയില്ല പക്ഷെ പൂവ്‌ ഇഷ്ടപ്പെട്ടു പടവും ഇഷ്ടപ്പെട്ടു

Jishad Cronic October 5, 2010 at 4:08 AM  

ഇഷ്ടപ്പെട്ടു

Followers

Labels

Blog Archive

എന്റെ മറ്റൊരു ബ്ലോഗ്

About This Blog

ഫോട്ടോഗ്രാഫിയെപ്പറ്റി ഒന്നുമറിയാതെ എടുക്കുന്ന കുറെ ചിത്രങ്ങള്‍...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP